ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ ഏകാദശി ദിവസം ഇവരെക്കൊണ്ട് വിളക്ക് തെളിയിക്കൂ. ഇതാരും കാണാതെ പോകല്ലേ.

നാം ഏവരും ക്ഷമാപൂർവ്വം കാത്തിരുന്ന ഏകാദശി വന്നെത്തി ചേർന്നിരിക്കുകയാണ്. മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിലും കുടുംബത്തിലും എന്നന്നേക്കും നിലകൊള്ളുന്ന സുദിനമാണ് ഈ ഏകാദശി. സ്വർഗ്ഗ വാതിൽ ഏകാദശി എന്നും വൈകുണ്ഠ ഏകാദശി എന്നും ഇതിനെ നാം പറയുന്നു. പേര് പോലെ തന്നെ നമ്മെ സ്വർഗ്ഗത്തിലേക്ക് ആനയിക്കാൻ പ്രാപ്തമാക്കുന്ന ഒരു സുദിനം കൂടിയാണ് ഇത്.

   

നാം ജീവിതത്തിൽ ഉടനീളം ചെയ്തിട്ടുള്ള സകല പാപങ്ങളിൽ നിന്നും നമുക്ക് മോചനം പ്രാപിക്കാൻ സാധിക്കുന്ന ഒരു സുദിനം കൂടിയാണ് ഈ സ്വർഗ്ഗ വാതിൽ ഏകാദശി ദിനം. ഈ ദിവസം ഭഗവാൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന് നമ്മെ അനുഗ്രഹം കൊണ്ട് വർഷിക്കുന്നു. അതിനാൽ തന്നെ അന്നേദിവസം നാം ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും ഭഗവാൻ നമ്മളോടൊപ്പം ഉണ്ടാകുന്നു.

അതിനാൽ തന്നെ നാം ചെയ്യുന്ന ചില കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതാകുന്നു. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ ഒരു കാര്യമാണ് സ്വർഗ്ഗ വാതിൽ ഏകാദശി ദിവസം വിളക്ക് തെളിയിക്കുക എന്നുള്ളത്. ആർക്കുവേണമെങ്കിലും വിളക്ക് തെളിയിക്കാമെങ്കിലും ചില നക്ഷത്രക്കാരായ സ്ത്രീകൾ വിളക്ക്.

തെളിയിക്കുന്നത് അത്യുത്തമം ആകുന്നു. അത് നമുക്കും നമ്മുടെ കുടുംബത്തിലുള്ള എല്ലാവർക്കും ശുഭകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്. നമ്മുടെ ജീവിതത്തിലെ സകലത്തെ ഉള്ള പാപങ്ങൾ നീക്കപ്പെടുകയും നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും സാധിച്ചു കിട്ടുകയും നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും അകന്നു പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.