അരമണിക്കൂറിനുള്ളിൽ നല്ല കട്ട തൈര് തയ്യാറാക്കി എടുക്കാം…. ഇനി വെറുതെ തൈര് വാങ്ങിക്കാനായി പൈസ കളയേണ്ട ആവശ്യമില്ല!! ഇങ്ങനെ ചെയ്താൽ മാത്രം മതി.

കടകളിൽ നിന്നും വാങ്ങിക്കുന്നതുപോലെ നല്ല കട്ട തൈര് വെറും അരമണിക്കൂറിനുള്ളിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. രണ്ട് തരത്തിലാണ് നമുക്ക് തൈര് ഉണ്ടാക്കിയെടുക്കാൻ സാധിക്കുക. ഒന്നാമത്തേത് പുളിയില്ലാത്ത തൈര് എങ്ങനെ തയ്യാറാക്കാം. രണ്ടാമത്തേത് പുളിയുള്ള കട്ട തൈര് … എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തൈര് തയ്യാറാക്കാനായി നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു സാധനം അതിലേക്ക് ചേർത്തു കൊടുത്താൽ മാത്രം മതി. ആദ്യം തന്നെ കൊഴുപ്പ് ഒട്ടുംതന്നെ നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാല് എടുക്കാം.

   

ഈയൊരു പാക്കറ്റ് പാല് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. തിളപ്പച്ചതിനു ശേഷം ഒരു 5 മിനിറ്റ് ലോ ഫ്ലൈമിൽ വെച്ചിട്ട് അൽപ്പ നേരം ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ഇനി നിങ്ങൾ തൈര് ഏത് പാത്രത്തിലാണോ തയ്യാറാക്കിയെടുക്കുന്നത് എങ്കിൽ ആ പാത്രത്തിലേക്ക് ഒരു പാല് ഒഴിച്ച് കൊടുക്കാവുന്നതാണ്. പാല് ഒഴിച്ച് കൊടുത്ത്‌ ഒരു ചെറിയ ചൂട് ആകുമ്പോൾ രണ്ട് സ്പൂൺ തൈര് ചേർത്ത് കൊടുക്കാം. ഒരു വലിയ കുക്കർ എടുത്ത് കുക്കറിനകത്ത് ഇറങ്ങിവയ്ക്കാൻ പറ്റുന്ന ഒരു സ്റ്റൈലിന് പാത്രം എടുത്ത് അതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ച് വയ്ക്കുക.

എന്നിട്ട് നമ്മുടെ തൈര് ഉണ്ടാക്കുവാനുള്ള അതിലേക്ക് ഇറക്കിവെക്കാം. ഇനി കുക്കർ അടച്ചതിനു ശേഷം ഒരു രണ്ട് മണിക്കൂറിനു ശേഷം ഒരു തുറന്നു നോക്കാം.  നല്ലൊരു കട്ട തൈര് തന്നെയാണ് നമുക്ക് ലഭ്യമായിരിക്കുന്നത്. എത്ര മഴക്കാലത്ത് ആണെങ്കിൽ പോലും നമുക്ക് ഈ ഒരു ടിപ്പ് പ്രകാരം കട്ട തൈര് തയ്യാറാക്കി എടുക്കാവുന്നതാണ്. പുളിയില്ലാത്ത കട്ട തൈര് ഇപ്പോൾ റെഡിയായി കഴിഞ്ഞു.

 

ഇനി നിങ്ങൾക്ക് പുളിയുള്ള കട്ട തൈര് ആണ് വേണ്ടത് എങ്കിൽ ഒരു മൺപാത്രത്തിൽ തിളപ്പിച്ച പാല് ഒഴിച്ചതിനു ശേഷം ഇതിലേക്ക് 2 സ്പൂൺ തൈര് വീണ്ടും ചേർത്തു കൊടുക്കാം എടാ നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം ശേഷം തെർമൽ കുക്കറിൽ കുക്കറിൽ ഈയൊരു പാല് വെച്ച് കൊടുക്കണം ശേഷം ഒരു 2 മണി ഉലുവ പാലിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് ഇത് ഒരു രണ്ടുമണിക്കൂറിന് ശേഷം നല്ല കട്ടപ്പുള്ളി ആയിട്ടുള്ള തൈര് റെഡിയായി കിട്ടും. ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പ് തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *