2024 ൽ ആയില്യം തൃക്കേട്ട രേവതി നക്ഷത്രക്കാരുടെ പൊതുഫലം ഇതുവരെയും അറിയാതെ പോയല്ലോ.

2024 എന്ന പുതുവർഷം വന്നിരിക്കുകയാണ്. നാം ഏവരും എല്ലാ കാലവും ഉയർച്ച മാത്രമാണ് ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ 2024 എന്ന ഈ പുതുവർഷത്തിലും നാം ഉയർച്ചയും അഭിവൃദ്ധിയും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾക്ക് വിപരീതമായിട്ടാണ് കാര്യങ്ങൾ നടക്കുക. അത്തരത്തിൽ 2024 എന്ന ഈ പുതുവർഷം ആയില്യം തൃക്കേട്ട രേവതി എന്നിങ്ങനെയുള്ള നാളുകാർക്ക് വേണ്ടി കരുത വെച്ചിരിക്കുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ചാണ് ഇതിൽ.

   

കാണുന്നത്. ഈ നാളുകാരുടെ ഗ്രഹനിലയിൽ വലിയ രീതിയിലാണ് മാറ്റങ്ങൾ വന്നിരിക്കുന്നത്. അതിനാൽ തന്നെ പലതരത്തിലുള്ള നേട്ടങ്ങളും ഉയർച്ചകളും ഇവരിൽ മാറിമാറി കാണുന്നു. ഇവർക്ക് 2024 എന്ന ഈ വർഷത്തിൽ പലതരത്തിലുള്ള രോഗ ദുരിതങ്ങൾ നേരിടേണ്ടിവന്നേക്കാം. ഈ 12 മാസത്തിൽ മൂന്നുമാസമെങ്കിലും ഈ നക്ഷത്രക്കാർക്ക് ഇത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങൾ വലയേണ്ടി വന്നേക്കാം. ഈ ജനുവരി മാസത്തിലാണ് ഇതിനുള്ള സാധ്യതകൾ കൂടുതലായി കാണുന്നത്.

ഒപ്പം തന്നെ ജൂൺ ജൂലൈ മാസങ്ങളിലും അതേ തുടർന്നുള്ള ചികിത്സയും തേണ്ടേണ്ടതായി വരുന്നു. കൂടാതെ സെപ്റ്റംബറിൽ മാസത്തിലും ശാരീരികമായി മാനസികമായ രോഗങ്ങൾ കാണുന്നു. എന്നിരുന്നാലും ആരും ഭയക്കേണ്ടതായിട്ടില്ല. മരുന്നുകൊണ്ട് മാറാവുന്ന തരത്തിലുള്ള ചെറിയ രോഗ ദുരിതങ്ങളാണ് ഈ സമയങ്ങളിൽ ഇവരെ ബാധിക്കുന്നത്.

ശനിദോഷം ജീവിതത്തിൽ വന്നുചേരുന്നതിനാൽ ആണ് ഇത്തരം ഒരു അവസ്ഥ ഇവരിൽ ഉണ്ടാകുന്നത്. കൂടാതെ അസിഡിറ്റി സന്ധിവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആയിരിക്കും ഈ സമയങ്ങളിൽ കൂടുതലായും കാണാൻ സാധിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ വിടാതെ പിന്തുടരുന്നുണ്ടെങ്കിൽ മാത്രമേ രോഗ ദുരിതങ്ങളെക്കുറിച്ച് പേടിക്കേണ്ടതായിട്ടുള്ളൂ. തുടർന്ന് വീഡിയോ കാണുക.