ഉറങ്ങുന്നതിനു മുൻപ് ഇത് എഴുതി കിടക്കൂ ആഗ്രഹിച്ച കാര്യം എന്തും സാധിച്ചു എടുക്കാം. കണ്ടു നോക്കൂ.

നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ട്. ഇത്തരം ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് വേണ്ടി നാം പല തരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. സമയങ്ങളിൽ നാം ആഗ്രഹിക്കുന്നത് പോലെ തന്നെ അത്തരം കാര്യങ്ങൾ സാധ്യമാകാറുണ്ട്. അതുവഴി നമ്മുടെ ജീവിതത്തിൽ സന്തോഷവും സൗഭാഗ്യവും ഉണ്ടാകുന്നു. എന്നാൽ ചില സമയങ്ങളിൽ നാം എന്തുതന്നെ ചെയ്താലും നമ്മുടെ ആഗ്രഹങ്ങൾ സാധ്യമാകാതെ.

   

അങ്ങനെ തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും പലപ്പോഴും ഫലം കിട്ടാത്തവരുണ്ട്. എന്നാൽ ചെറിയൊരു വാക്ക് നാം ഓരോരുത്തരും ഉറങ്ങുന്നതിനു മുൻപ് എഴുതുകയാണെങ്കിൽ നാം ഉറക്കം കഴിഞ്ഞ് എണീക്കുമ്പോൾ തന്നെ ആ കാര്യം സാധ്യമായി കാണാൻ സാധിക്കും.

അത്തരത്തിൽ നമുക്ക് എഴുതാൻ സാധിക്കുന്ന അത്ഭുതകരമായിട്ടുള്ള ഒരു വാക്കാണ് ഇതിൽ കാണുന്നത്. വലിയവർക്കും കുട്ടികൾക്കും ഒരുപോലെ അവരവരുടെ ആഗ്രഹങ്ങൾ സാധ്യമാകുന്നതിന് വേണ്ടി എഴുതാൻ പറ്റുന്ന അത്ഭുതകരമായിട്ടുള്ള വാക്കാണ് ഇതിൽ പറയുന്നത്. കുട്ടികളാണ് ഉറങ്ങുന്നതിനു മുൻപ് ഈ വാക്കുകൾ എഴുതുന്നത് എങ്കിൽ അവർക്ക് പഠനങ്ങളിൽ വലിയ നേട്ടങ്ങളും പരീക്ഷാ വിജയങ്ങളും ബുദ്ധിശക്തി.

ഉയരുകയുഠ കലാകായിക മേഖലയിൽ ഉയർച്ചയും എല്ലാം നേടിയെടുക്കാൻ സാധിക്കുന്നു. പരാശക്തിയുടെ ഏറ്റവും ശക്തി പൂർണമായിട്ടുള്ള ഗ്രന്ഥത്തിൽ നിന്നാണ് ഈ ഒരു വാക്ക് എടുത്തിട്ടുള്ളത്. അതിനാൽ തന്നെ ഇതുവഴി ഫലം ഉറപ്പായിരിക്കും. ഓം സർവ്വമംഗളം ആകല്ലേ എന്ന് തുടങ്ങുന്ന ഈ വാക്കിൽ നിന്നാണ് ഈ ഒരു സ്വിച്ച് വേർഡ് എടുത്തിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.