നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ കുടുംബം ഒന്നിച്ച് !! ക്ഷേത്ര നടയിൽ വെച്ച് ആശ്ചര്യത്തോടെ കണ്ട കാര്യം ആരാധകരമായി തുറന്നു പറഞ് കീർത്തി സുരേഷ്. | Keerthy Suresh Is Visiting The Temple With Her Family.

Keerthy Suresh Is Visiting The Temple With Her Family : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരം നടിയാണ് കീർത്തി സുരേഷ്. അഭിനയതോടൊപ്പം തന്നെ ഫേഷ്യൻ ഡിസൈനിങ്ങിലും മോഡലിങ്ങിലും തിളങ്ങുകയായിരുന്നു താരം. മലയാളചലച്ചിത്രരംഗത്തെ പ്രശസ്ത നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല ചലച്ചിത്ര നടി മേനകളുടെയും മകളാണ് കീർത്തി സുരേഷ്. അമ്മയെ പോലെ തന്നെ മകളും മികച്ച അഭിനയ വേഷങ്ങൾ തന്നെയാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. റിംഗ്‌ മാസ്റ്റർ, ഗീതാഞ്ജലി എന്നീ സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

   

താരം വേഷം കുറിച്ച ഓരോ സിനിമകൾക്കും അനേകം പുരസ്കാരങ്ങൾ തന്നെയാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരം അനേകം ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്താറുണ്ട്. രണ്ടായിരത്തിൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ കൊണ്ട് മലയാളം സിനിമയിൽ ചുവടുവെക്കുകയായിരുന്നു. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയമായി മാറുകയായിരുന്നു ഈ താരസുന്ദരി.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ സൗഹൃദം ഉള്ള താരം അനേകം സന്തോഷകരമായ വിശേഷങ്ങൾ തന്നെയാണ് പങ്കുവെച്ച് എത്താറുള്ളത്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്ന സന്തോഷകരമായ വിശേഷം തന്നെയാണ്. കുടുംബക്കാരോടൊപ്പം ക്ഷേത്രം സന്ദർശിക്കുന്ന മനോഹരമായ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ” 8 നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അമ്പലം അതിമനോഹരമാണ്.

 

ക്ഷേത്ര പരിസരത്ത് ചെയ്തിരിക്കുന്ന ഓരോ കോത്തുപ്പണികൾ കാണുബോൾ ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന വ്യക്തികളുടെ മനസ്സിൽ ഒത്തിരി എനർജി കാടനെത്തും എന്നാണ് കീർത്തി സുരേഷ് ആരാധകരുമായി പറഞ്ഞ് എത്തിയിരിക്കുന്നത്”. തമിഴ്നാട്ടിലുള്ള ഈ ക്ഷേത്രത്തിലെ പകൽ ആഘോഷങ്ങളും രാത്രി ആഘോഷങ്ങളും താരം പങ്കുവെച്ചെത്തിരിക്കുന്നത് തനെയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. അനേകം താരങ്ങളും ആരാധകരുമാണ് കീർത്തി സുരേഷിന്റെ ക്ഷേത്രദർശന ചിത്രങ്ങൾ ഏറ്റെടുക്കുകയും നിരവധി കമനുകളുമായി എത്തുന്നതും.

Leave a Reply

Your email address will not be published. Required fields are marked *