പ്രാർത്ഥിച്ചിട്ടും സാധിച്ചു കിട്ടാത്ത ആഗ്രഹങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടോ? എങ്കിൽ ഈ വഴിപാട് ചെയ്യൂ. ഫലം തിരിച്ചറിയൂ.

നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. പ്രാർത്ഥന തന്നെയാണ് നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അത്തരത്തിൽ നാം ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളും ഭാഗ്യങ്ങളും ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അതുപോലെതന്നെ പ്രാർത്ഥനയിലൂടെ നാം നേടാത്ത ആഗ്രഹങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ വഴിപാടുകൾ കഴിച്ചുകൊണ്ട് പ്രാർത്ഥിച്ചും നേടാറുണ്ട്. എന്നാൽ എത്ര പ്രാർത്ഥിച്ചിട്ടും നേടാൻ കഴിയാത്ത ചില ആഗ്രഹങ്ങളും.

   

നമ്മുടെ മനസ്സിലുണ്ട്. അത്തരത്തിൽ ഇതുവരെ നേടാൻ കഴിയാത്ത ആഗ്രഹങ്ങൾ നേടുന്നതിന് വേണ്ടിയുള്ള വഴിപാടാണ് ഇതിൽ പറയുന്നത്. തുച്ഛമായ വരുമാനം ഉള്ളവർക്ക് പോലും ചെയ്യാൻ കഴിവുള്ള ഒരു വഴിപാടാണ് ഇത്. ഇത് ഓരോ വ്യക്തികളുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള വഴിപാടാണ്. ഭക്തിപൂർവ്വം ഭഗവാനെ അർപ്പിക്കാൻ സാധിക്കുന്ന ഒരു പുഷ്പാഞ്ജലി ആണ് ഇത്.

ഈ വഴിപാട് യഥാക്രമം ഓരോരുത്തരും നിർവഹിക്കുകയാണെങ്കിൽ ഫലം തീർച്ചയാണ്. അത്രമേൽ ശക്തിയുള്ള ഒരു പുഷ്പാഞ്ജലി വഴിപാടാണ് ഇത്. ഇത് നമ്മുടെ അടുത്ത ക്ഷേത്രങ്ങളിൽ വെച്ച് തന്നെ നമുക്ക് ചെയ്യാവുന്നതാണ്. നമ്മുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ ഏതു തന്നെയായാലും അത് സന്താന സൗഭാഗ്യം ആയാലും മംഗള കർമ്മങ്ങൾ നടക്കുന്നതായാലും തൊഴിൽപരമായിട്ടുള്ളതായാലും എല്ലാം ഈ വഴിപാട് കഴിക്കുന്നത് വഴി സാധിക്കുന്നു.

ഈ ഒരു വഴിപാട് ശിവക്ഷേത്രങ്ങളിൽ നടത്തേണ്ട വഴിപാടാണ്. ഇത് ഭഗവാനെ നടത്തുന്ന പിൻവിളക്ക് വഴിപാടാണ്. ശിവക്ഷേത്രങ്ങളിൽ ശിവ ഭഗവാന്റെ വിഗ്രഹത്തിന് തൊട്ടു പിറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ഈ പിൻവിളക്ക് എണ്ണയൊഴിച്ച് തിരിയിട്ട് തെളിയിക്കേണ്ടതാണ്. ഇത് നമ്മുടെ ജീവിതത്തിലെ നടക്കാതെ പോയിട്ടുള്ള ഏതൊരു ആഗ്രഹം നടന്നുകിട്ടുന്നതിന് ഉത്തമമായിട്ടുള്ള ഒരു വഴിപാടാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *