ഇന്നിവിടെ തയ്യാറാക്കുന്നത് നല്ല സ്വാദിഷ്ടമായ മുട്ടക്കറി ആണ്. മുട്ടക്കറി തയ്യാറാക്കുവാൻ ആയിട്ട് നാല് മുട്ട പുഴുങ്ങി മാറ്റിവയ്ക്കാം. മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു കാൽ കപ്പ് വെള്ളം കുടിച്ചത് നല്ല രീതിയിൽ ഒന്ന് അടിച്ചെടുക്കാവുന്നതാണ്. ഇപ്പോൾ നമ്മുടെ തേങ്ങ അരപ്പ് റെഡിയായി കഴിഞ്ഞു. ശേഷം എങ്ങനെയാണ് മുട്ടക്കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെക്കാം. പാത്രം നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം.
ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ഇട്ടുകൊടുത്ത പൊട്ടിച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു സബോള പച്ചമുളക് ഇഞ്ചി എന്നിവ ചേർത്ത് നല്ല രീതിയിൽ വഴറ്റി കൊടുക്കാവുന്നതാണ്. എല്ലാം നല്ല രീതിയിൽ വഴറ്റി വന്നതിനുശേഷം പൊട്ടിക്കരഞ്ഞു ആവശ്യമായുള്ള മസാല കൂട്ടുകൾ ചേർക്കാവുന്നതാണ്. മസാല കൂട്ടുകളുടെ പച്ചമണം വിട്ട് മാറുന്നത് വരെ ഫ്‌ളൈയിം കുറച്ചിട്ട് മൂപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു തക്കാളി ചെറിയ കഷ്ണങ്ങളൊക്കി ചേർക്കാം.
ഇനി ഇതിലേക്ക് നാളികേരം അരപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. അതിനു ശേഷം തേങ്ങ അരച്ച ജാറിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത അതു കൂടിയും ഇതിലേക്ക് ഒഴിക്കാവുന്നതാണ്. നിങ്ങൾക്ക് കറി നല്ല തെറ്റായി വേണമെന്നുണ്ടെങ്കിൽ ഒന്നര കപ്പ് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. ഇനി ഈ കറി ഒന്ന് തിളച്ച് വരുവാനായി വെയിറ്റ് ചെയ്യാവുന്നതാണ്. ഇനി നമ്മൾ നേരത്തെ പുഴുങ്ങി വെച്ച മുട്ട ഓരോന്നും പകുതിയായി മുറിച്ചതിനു ശേഷം ഈ ജാറിലേക്ക് ചേർക്കാവുന്നതാണ്.
എന്നിട്ട് പതുക്കെ ഒന്ന് മുട്ട പൊട്ടി പോകാതെ മിക്സ് ചെയ്തു കൊടുത്തതിനു ശേഷം. തെറിച്ചു ഒരു രണ്ടു മിനിറ്റ് വരെ ചെറിയ തീയിൽ ഒന്ന് വേവിച്ചെടുക്കാം. ഒരു രണ്ടുമിനിറ്റിന് ശേഷം കറി തുറന്നു നോക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിയില കൂടിയും ചേർത്തു കൊടുക്കാം. ഇനി പതുക്കെ ഒന്നുകൂടിയും മിക്സ് ചെയ്തു കൊടുക്കാം. നല്ല ടേസ്റ്റി ആയിട്ടുള്ള നമ്മുടെ മുട്ടക്കറി റെഡിയായി കഴിഞ്ഞു. മുട്ടക്കറി ഇളം ചൂടോടുകൂടി ചോറുമായി കഴിച്ചു നോക്കൂ സ്യാദ് അപാരം തന്നെയാണ്.