പ്രമേഹ രോഗം കാരണം ഉണ്ടാകുന്ന വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് മിക്ക പലരും നേരിടുകയാണ്. പലപ്പോഴും അസുഖം വരുന്നതിന് പുറകിലുള്ള കാരണങ്ങൾ എന്താണ് എന്നും ഈ അസുഖം ഉണ്ടാകുമ്പോൾ അവയെ എങ്ങനെയാണ് നമുക്ക് നിയന്ത്രിക്കുവാനായി സാധിക്കുക എന്നൊക്കെയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹ രോഗം കാരണം ഉണ്ടായിരിക്കുന്ന വൃക്ക സംബന്ധമായ പ്രശ്നങ്ങൾ വളരെ ഒരു നേർത്ത അവസ്ഥയിൽ വരുന്ന സാഹചര്യമാണ്.
ഡയബറ്റിക്, കിഡ്നി ഡിസീസ് അല്ലെങ്കിൽ പ്രമേഹ രോഗം കാരണം ഉണ്ടാക്കുന്ന വൃക്ക സംബന്ധമായ പ്രശ്നങ്ങൾ വളരെ അനായാസം തന്നെ ആദ്യഘട്ടങ്ങളിൽ അത് കണ്ടുപിടിക്കുവാനും പറ്റും. കണ്ടുപിടിക്കാൻ വളരെ ഫലപ്രദമായ ചികിത്സ രീതികളും ഉണ്ട്. ഈ ഒരു അസുഖം വലിയൊരു ചികിത്സ സംവിധാനത്തിലേക്ക് പോകേണ്ട ഒരു സാഹചര്യം വരുന്നതിന് മുമ്പ് തന്നെ വൃക്കസംബന്ധമായ പ്രമേഹ രോഗപ്രശ്നങ്ങൾ എങ്ങനെ കണ്ടുപിടിക്കാം എന്നുംനോക്കാം.
പ്രമേഹ രോഗത്തിന് നിയന്ത്രണത്തിൽ വ്യതിയാനങ്ങൾ വരുമ്പോഴാണ് ബാധിച്ചുകൊണ്ടുള്ള പ്രശ്നങ്ങളിലേക്ക് കാരണമാകുന്നത്. നമുക്ക് പ്രമേഹ രോഗത്തിന്റെ ചികിത്സ സംവിധാനത്തിന് വേണ്ടി വരുന്നത് നല്ല രീതിയിലുള്ള ഷുഗർ കൺട്രോളാണ്. മൂന്നുമാസത്തെ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഒരു ശരാശരിയാണ് എച്ച് പി എ വൺ സി. ഏഴ് ശതമാനത്തിന് താഴെ നൽകുമ്പോഴാണ് പ്രമേഹരോഗം കാരണമുള്ള സങ്കീർണതകൾ കുറഞ്ഞു നിൽക്കുന്നത്.
വൃക്കസമ്മതമായ പ്രശ്നങ്ങൾ തുടങ്ങുന്നത് എങ്ങനെ നമുക്ക് മനസ്സിലാക്കാം. അതായത് ആദ്യഘട്ടങ്ങളിൽ അസുഖം ബാധിച്ചു തുടങ്ങുമ്പോൾ ഒന്നും തന്നെ ഉണ്ടാകാറില്ല. അത് തന്നെയാണ് ഈ ഒരു അസുഖത്തിന്റെ വലിയൊരു പ്രശ്നം എന്നും പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs