ഈന്തപ്പഴത്തിന്റെ ഔഷധഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഉർജത്തിന്റെ ഒരു കലവറയാണ് ഈന്തപ്പഴം. അനജത്തിനു പുറമെ വിറ്റാമിനുകൾ ധാതുലവനങ്ങൾ ആന്റി ഓക്സിഡന്റുകൾ എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിന് വിപണി ഏറുന്ന കാലമാണ് റമ്ദാൻ മാസം. നോയമ്പ് തുറയയിലെ സ്ഥിരം സാന്നിധ്യമായ ഈന്തപ്പഴത്തിന് ഗുണങ്ങളും ഏറെയാണ്. ഇതിലുള്ള നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കും.
100% നാരുകൾ അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ മലബന്ധം തടയുന്നു. മലബന്ധം മൂലം കഷ്ടത അനുഭവപ്പെടുന്നവർക്ക് പലപ്പോഴും വയറിളക്കത്തിനുള്ള മരുന്ന് ആയി ഈന്തപ്പഴം ഉപയോഗിക്കാറുണ്ട്. ഈന്തപ്പഴം ഡ്രൈ ആയി കഴിക്കുന്നതിനേക്കാൾ നല്ലത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തിവെച്ച് രാവിലെ കഴിക്കുന്നത് ആയിരിക്കും. എല്ലുകൾക്ക് കരുകേകാൻ ഈന്തപ്പഴം മിനറുകളാൽ സന്തുഷ്ടമായതിനാൽ എല്ലുകളെ കരുത്തേറ്റതാക്കി ചെറുക്കാൻ സാധിക്കും.
ഇതിൽ അടങ്ങിയിരിക്കുന്ന സെലേറിയും തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും. വാർദ്ധക്യത്തോടെ അടുക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങൾ അകറ്റാനും ഇതിന് സാധിക്കും. അനീമിയയെ പ്രതിരോധിക്കാൻ ഉയർന്ന അളവിൽ അയൻ ഉള്ളതിനാൽ രക്തക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ അനീമിയ എന്നിവയെ പ്രതിരോധിക്കുനതാണ്. നിങ്ങൾക്ക് അനീമിയ ആണ് എങ്കിൽ ദിവസവും ഈന്തപ്പഴം കഴിച്ചാൽ വളരെ പെട്ടെന്ന് തന്നെ മാറ്റം കാണാവുന്നതാണ്. അലർജിയെ അകറ്റാൻ വളരെ അപൂർവമായ ഭക്ഷ്യവസ്തുക്കളിൽ കണ്ടുവരുന്ന ഓർഗാനിക് സൽകർ ഈന്തപ്പഴത്തിൽ ഉണ്ട്.
നാച്ചുറൽ ഷുഗർ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യ ദായകമാണ് ഈന്തപ്പഴം. അതിനാൽ തന്നെ അലസമായിരിക്കുന്നവരെ ഉർജസ്യലമക്കാനുള്ള കഴിവ് ഈന്തപ്പഴത്തിൽ ഉണ്ട്. ദിവസവും 2035 ഗ്രാം ടൈറ്ററിൽ ശരീരത്തിൽ എത്തണമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയിൽ നിർദ്ദേശിക്കുന്നു. അർബുദം തടയാവാൻ ഈന്തപ്പഴം എന്നും പഠനങ്ങൾ പറയുന്നു. ആരോഗ്യത്തിന് വിറ്റാമിൻ b6, b2, b3,, b5, A1 തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : MALAYALAM TASTY WORLD