കൊഴിഞ്ഞ മുടികൾ കിളിർക്കും മുഖം വെളുക്കും കാഴ്ചശക്തി ഇരട്ടിക്കും ഈ ഒരു രീതിയിൽ ചെയ്താൽ… | If Done In This Way, The Eyesight Will Double.

If Done In This Way, The Eyesight Will Double : കറുപ്പ് നിറമുള്ള മുന്തിരി ഒരുപാട് ഗുണങ്ങൾ തരുന്ന ഒന്നാണ്. നമ്മുടെ മുഖം സുധരമാകാനും അതുപോലെതന്നെ തലമുടിയിഴകൾ കറുപ്പ് നിറത്തിൽ ആകുവാനും ഏറെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹീമോഗ്ലോമിന്റെ അളവ് കൂട്ടുവാനും ഈ ഒരു ഉണക്കമുന്തിരി ഏറെ സഹായിക്കുന്നുണ്ട്. അങ്ങനെ ഒത്തിരി ഘടകങ്ങളാണ് ഈ ഒരു ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നത്.

   

അതേപോലെതന്നെ മെറ്റപൊളിസ് കൂടുവാനും കഴിയും. ഉണക്കമുന്തിരി കഴിക്കേണ്ട വിധം എന്ന് പറയുന്നത് ഒരു കൈപ്പിടി മുന്തിരി എടുത്ത് അത് തലേദിവസം വെള്ളത്തിലിട്ട് കുതിർത്തിയെടുക്കുക. കുതിർത്തിയെടുത്ത ഉണക്കമുന്തിരി എന്ന് പറയുമ്പോൾ അതിൽ പോഷകങ്ങൾ ഏറെയാണ്. ആയതിനാൽ ശരീരത്തിലെ ഒരുപാട് ഗുണം ചെയ്യുന്നു. ചെറിയ കുരു ഒക്കെ ഉണ്ടാകുന്ന കറുപ്പ് നിറമുള്ള മുന്തിരി ആണ് എങ്കിൽ അതിൽ ഒത്തിരിയേറെ ഗുണം തന്നെയാണ് ഉള്ളത്.

https://youtu.be/R-2MeI-eNCw

ഈ ഒരു കറുത്ത ഉണക്കമുന്തിരി കഴിക്കുന്നതിനോടൊപ്പം ബ്ലഡ് സർക്കുലേഷൻ കൂടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ മൂലം ബുദ്ധിമുട്ടുന്നവർക്കും ഉത്തമ പരിഹാരി തന്നെയാണ്. ഈയൊരു രീതിയിൽ കുതിർത്ത് ഒരാഴ്ച തുടർച്ചയായി കഴിച്ചുനോക്കൂ നല്ലൊരു റിസൾട്ട് തന്നെ ആയിരിക്കും നിങ്ങൾക്ക് കിട്ടുക.

 

അതുപോലെതന്നെ ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ദഹന പ്രശ്നം. ദഹന പ്രശ്നമുള്ളവർക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒരു ഒറ്റമൂലി തന്നെയാണ് എന്ന് പറയാം. ദിവസം 20 എണ്ണമെങ്കിലും നിങ്ങൾ കഴിക്കേണ്ടതാണ് എങ്കിൽ മാത്രമേ അതിന്റെതായ ഒരു റിസൾട്ട് നിങ്ങൾക്ക് ലഭ്യമാവുകയുള്ളൂ. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Malayali Friends

Leave a Reply

Your email address will not be published. Required fields are marked *