ടോയ്‌ലറ്റിൽ പോകുമ്പോൾ ഉള്ള കടുത്ത വേദന. വേദന മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നു. പലപ്പോഴും കറുത്ത നിറത്തിലുള്ള രക്തം. ഓരോ വ്യക്തികളുടെ ദിവസത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗമാണ് ഫിഷർ എന്ന് പറയുന്നത്. പല രോഗികൾക്കും പൈൽസ് ആണോ ഫിഷർ എന്ന പലപ്പോഴും മനസ്സിലാക്കാൻ പറ്റാത്ത ഒരു രീതി പൊതുവേ കാണപ്പെടാറുണ്ട്. പൈൽസിന് എങ്ങനെയാണ് ഫിഷറിനെ തിരിച്ചറിയുവാൻ സാധിക്കുക എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് മോഷൻ പോയിക്കഴിഞ്ഞാൽ ഉണ്ടാകുന്ന വേദന. നാലു മുതൽ അഞ്ചു മണിക്കൂർ വരെ നിലനിൽക്കുന്ന വേദന. അതുപോലെ തന്നെ നല്ല രീതിയിലുള്ള പുകച്ചിലും സഹിക്കാൻ പറ്റാത്ത രീതിയിലുള്ള വേദനയും അസ്വസ്ഥതകളും കാണപ്പെടുന്നു.സ്ട്രീകളിലും പുരുഷൻ മാറിലും ഒരേപോലെ കണ്ടുവരുന്ന അസുഖമാണ് പൈൽസ് / ഫിഷർ എന്ന പറയുന്നത്. വല്ലപ്പോഴും പൈൽസിൽ നിന്ന് എങ്ങനെ ഈ ഒരു അസുഖത്തെ വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാൽ.
പൈൽസ് എന്ന് പറയുന്നത് പലപ്പോഴും മലം പാസ് ചെയ്യുന്ന ഭാഗത്ത് വരുന്ന ചെറിയ തടിപ്പുകളാണ്. 80 ശതമാനം പൈൽസ് പേഷ്യൻസിലും ചെറുതായിട്ട് തന്നെ ഫിഷറിന്റെയും ബുദ്ധിമുട്ട് കാണാറുണ്ട്. ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നതും ഫിഷർ മുലം ആണ്. പൈൽസ് ആണ് എങ്കിൽ അത് മലദ്വാരത്തിന്റെ പുറം ഭാഗത്തേക്ക് തള്ളി നിൽക്കുന്നതുപോലെ അനുഭവപ്പെടും.
മിക്ക കേസിൽ അല്ലെങ്കിൽ ട്രീറ്റ്മെന്റ് കൊടുക്കുന്ന സമയത്ത് ഒന്നോ രണ്ടോ ആഴ്ച വരെ ഒട്ടും റെസ്പോൺസ് ചെയ്യാത്ത അവസ്ഥ വരെ ഫിഷറിൽ ഉണ്ടാക്കാറുണ്ട്. മലം പുറത്തേക്ക് പോകാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അതുമൂലം മലദ്വാരത്തിൽ വിള്ളലുകൾ, പൊട്ടൽ, തടിപ്പ് തുടങ്ങിയവ ഉണ്ടാവുകയും ചെയ്യുന്നു. എങ്ങനെ എളുപ്പത്തിൽ ഈ അസുഖത്തിൽ നിന്ന് മറി കടക്കാനാകും എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam