പ്രമേഹ രോഗികളുടെ കാലുകൾ മുറിച്ചു മാറ്റുന്ന അവസ്ഥ ഒഴിവാക്കാം ഇങ്ങനെ ചെയ്യ്താൽ…

ഡയബറ്റിക് പേഷ്യൻസിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതാണ് ഡയബറ്റിക് ഫുഡ്‌. പ്രമേഹ രോഗികളിൽ പാദസംബന്ധമായ ചെറിയ പ്രശ്നങ്ങൾ പോലും ആപ്യൂടേഷൻ എന്നുള്ള സർജറിക്ക് ഇടയാക്കാറുണ്ട്. പ്രമേഹവും പാദസംരക്ഷണവും എന്നുള്ളത് ഏറ്റവും പ്രധാന മർഹിക്കുന്ന ഒന്ന് തന്നെയാണ്. പ്രമേഹത്തിന്റെ ഏറ്റവും തീവ്രമായുള്ള സങ്കീർണ്ണതകളിൽ ഒന്നാണ് പാത വി തെചന ശസ്ത്രക്രിയ എന്നുള്ളത്.

   

ചിലപ്പോൾ വിരലുകളിൽ ആയിരിക്കാം അല്ലെങ്കിൽ പാദം മാത്രമായിരിക്കും അതുമല്ലെങ്കിൽ മുട്ടിന്റെ താഴെ ആയിരിക്കാം. ഒരു ഡോക്ടറെ സംബന്ധിച്ച് രോഗിയെ സംബന്ധിച്ചും വിഷമകരമായിട്ടുള്ള ഒരു തീരുമാനഘട്ടമാണ് പാത വിതെചതന ശാസ്ത്രക്രിയ എന്ന് പറയുന്നത്. ഒഴിവാക്കാൻ ആയി എന്തെല്ലാം നമുക്ക് ചെയ്യാൻ സാധിക്കും. പ്രമേഹ രോഗികൾക്ക് വരുന്ന പാദപ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

പാദം ഒറ്റ യൂണിറ്റ് ആണ്. പാദത്തിന്റെ വശങ്ങളിൽ എവിടെയെങ്കിലും പ്രശ്നം ഉണ്ടായാൽ പാദത്തിൽ മൊത്തം ആയിട്ട് വ്യാപിക്കുവാനുള്ള സാധ്യത വളരെയേറെയാണ്. ആധാരയായി വരുന്ന കാലിന്റെ മർദ്ദം പ്രത്യേക ഭാഗത്ത് കൂടുതൽ ഉണ്ടാകാതെ ആണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രമേഹ രോഗികളിൽ കാലക്രമേണ ഉണ്ടാകുന്ന നാഡീവ്യൂഹ തകരാറുകൾ കൊണ്ട് ഈ വർഗ്ഗത്തിന്റെ അല്ലെങ്കിൽ അതിന്റെ വ്യാപനം ശരിയല്ലാതെ വരുന്നു. പ്രത്യേക സ്ഥലങ്ങളിൽ മാത്രം ഉണ്ടാകുന്നു.

 

പാതത്തിന്റെ അടിയിലുള്ള ഭാഗം വിരലുകൾക്ക് തൊട്ടടിയിലുള്ള പ്രോമിനന്റ് ഭാഗത്ത്‌ എല്ലാം കൂടുതലായി മർദ്ദം കാണുന്നു. അത് കഴിഞ്ഞ് കാലക്രമേണ പാദത്തിന്റെ ചെറിയ പേശികൾക്ക് തേയ്മാനം സംഭവിച്ച് ബലക്ഷയം സംഭവിച് വിരലുകൾ മടങ്ങി ഇരിക്കുകയും കൂടുതലായി മർദ്ദം വിരലുകളിലെ സംഭവിച്ച് ഡയബറ്റിക് അല്ലെങ്കിൽ ചെറിയ മുറിവുകൾ ഉണ്ടാവുകയും ചെയ്യുന്നു. പ്രശ്നങ്ങളെല്ലാം കണ്ടുവരുന്നത് അമിതമായുള്ള പ്രമേഹം മൂലമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *