നാം ഓരോരുത്തരുടെയും വീടുകളിലെ വിളക്കാണ് സ്ത്രീകൾ. അത്രമേൽ സ്ത്രീകൾക്ക് ഒരു വീട്ടിൽ പ്രാധാന്യമുണ്ട്. പൊതുവേ നമ്മുടെ വീടുകളിലെ ആചാരങ്ങളും കർമ്മങ്ങളും ദീപം തെളിയിക്കലും എല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. സ്ത്രീകൾ പ്രധാനമായും രണ്ട് സമയത്താണ് നിലവിളക്ക് തെളിയിക്കുന്നത്. രാവിലെയും വൈകിട്ടും. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്.
അത്തരം കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. സന്ധ്യാസമയത്ത് നാം വിളക്ക് കൊളുത്തുന്നത് പതിവാണ്. ഇത് മറ്റുള്ളവരെക്കാൾ സ്ത്രീകൾ ചെയ്യുന്നത് തന്നെയാണ് ഉത്തമം. വീടുകളിലെ എല്ലാ ഐശ്വര്യവും നിൽക്കുന്നത് സ്ത്രീ സാന്നിധ്യം എന്നതുകൊണ്ട് സ്ത്രീ സാന്നിധ്യം സാന്നിധ്യം ആയതുകൊണ്ട് അവർ തന്നെ തെളിയിക്കുന്നതാണ് ഉത്തമം. ദൈവികമായി വിളക്ക് കൊളുത്തുന്ന വീടുകളിൽ വളരെ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും.
ഇങ്ങനെ വിളക്ക് തെളിയിക്കുമ്പോൾ വിളക്ക് നല്ലവണ്ണം വൃത്തിയാക്കി ജലാംശം ഒന്നും തന്നെ ഇല്ലാതെ തുടച്ച് അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ച് അഞ്ചു തിരിയിട്ട് കത്തിക്കുന്നത് വളരെ ഉത്തമമാണ്. അതുപോലെ സന്ധ്യാ സമയത്ത് വിളക്ക് കത്തിച്ചതിനുശേഷം സ്ത്രീകൾ തുണികൾ അലക്കുവാൻ പാടില്ല. ഇത് വീടുകളിൽ ദോഷഫലം കൊണ്ടുവരുന്നു. അതുപോലെതന്നെ മല്ലിനജലം സന്ധ്യാസമയത്ത് ഒഴുക്കാനും പാടുകയില്ല. കൂടാതെ സന്ധ്യാ സമയത്ത് വിളക്ക് തെളിയിക്കുന്നതിനു മുമ്പ് വീടും.
പരിസരം വൃത്തിയായി അടിച്ചു തുടച്ച് വൃത്തിയാക്കേണ്ടതാണ്. അതിനുശേഷം മാത്രമേ വിളക്ക് തെളിയിക്കാൻ പാടുള്ളൂ. ഇത്തരത്തിൽ നല്ല രീതിയിൽ വീട് വൃത്തിയാക്കിയതിനു ശേഷം വിളക്ക് തെളിയിക്കുമ്പോൾ ലക്ഷ്മിദേവിയുടെ സാന്നിധ്യം വീടുകളിൽ നിറയും അനുഗ്രഹവും അഭിവൃദ്ധിയും അതുവഴി പ്രാപിക്കാൻ സാധിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ വീടുകളിൽ വിളക്ക് തെളിയിച്ചതിനുശേഷം ഉച്ചത്തിലുള്ള സംസാരങ്ങൾ കുറയ്ക്കുകയാണ് വേണ്ടത് .തുടർന്ന് വീഡിയോ കാണുക.