Are The Skins Wrinkled : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്. ചെറുപ്പക്കാരിൽ പോലും ഈ പ്രശ്നം കൂടുതലായി കാണുന്നു. ചെറു പ്രായത്തിൽ തന്നെ സ്കിന്നുകൾ വാർത്തക്യം പോലെ ആകുന്ന അവസ്ഥ ഒട്ടേറെ വിഷമകരമാക്കുന്ന ഒന്ന് തന്നെയാണ്. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ നാച്ചുറലായി തയ്യാറാക്കി എടുക്കുവാൻ ആവശ്യമായി വരുന്നത് എന്തെല്ലാം ആണ് എന്നും ഇവ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നും നോക്കാം.
നമ്മുടെ സ്കിന്നുകൾ നല്ല ഓയില് ആണെങ്കിലും അതുപോലെ തന്നെ സ്കിന്നിൽ ഒരുപാട് കുരുക്കൾ ഉള്ള പ്രശ്നങ്ങളുണ്ട് എങ്കിലും ഉടനടി പരിഹാരത്തിനായി ഈ ഒരു പാക്ക് ഉപയോഗിച്ചാൽ മതി. ഇത് തയ്യാറാക്കി എടുക്കുവാൻ ഒരു ചെറുനാരങ്ങ എടുക്കുക. ചെറുനാരങ്ങയുടെ തോൽ മാത്രമായി ഉരിഞ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. നമുക്ക് ഇതിലേക്ക് കുറച്ചു ഓയിൽ കൂടി ചേർത്ത് കൊടുക്കാം. സാധാരണ രീതിയിൽ നമ്മൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണയോ അതല്ലെങ്കിൽ ഒലിവ് ഓയിലോ ചേർക്കാവുന്നതാണ്.
ഇത് രണ്ടും അല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ആൽമണ്ട് ഓയിലും ചേർക്കാവുന്നതാണ്. ഓയില് നാല് ടേബിൾ സ്പൂൺ ഓളം ചെറുനാരങ്ങയുടെ തോലിലേക്ക് ചേർത്തതിനുശേഷം ഇനി ഇത് നമുക്ക് ഡബിൾ ബോയിങ് ചെയ്ത് എടുക്കാം. പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് അതിലേക്ക് ഇത് ഇറക്കി വയ്ക്കാം. അതായത് ഒരു 15 മിനിറ്റ് നേരമെങ്കിലും ഇതുപോലെ വെച്ചു കൊടുക്കേണ്ടതാണ്.
ഓയിൽ ഒക്കെ മേലേക്ക് പൊന്തിയിട്ട് നല്ല രീതിയിൽ ഒന്ന് തെളിഞ്ഞ് വരും. 15 മിനിറ്റിന് ശേഷം ഫ്ലയിമ് ഓഫാക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഈ ഒരു ഓയില് നമ്മുടെ മുഖത്തും കൈകാലുകളിലും പുരട്ടുകയാണ് എങ്കിൽ ചർമം ചുളിയുകയില്ല. വളരെ നല്ലൊരു റിസൾട്ട് കിട്ടുന്ന ഒരു പാക്ക് ആണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാൻ മറക്കല്ലേ. Credit : Malayali Corner