വർഷങ്ങളായി ബുദ്ധിമുട്ടുന്ന പിസിയോഡി എന്ന അസുഖത്തിൽ നിന്ന് മറികടക്കാം… ഇങ്ങനെ ചെയ്തു നോക്കൂ. | PCOD Can Be Overcome.

PCOD Can Be Overcome : മിക്ക സ്ത്രീകളും നേരിടുന്ന അസുഖമാണ് പിസിഒഡി. ഈ ഒരു അസുഖം കാരണം മരുന്ന് കഴിക്കുമ്പോൾ മാസ മുറയൊക്കെ ശരിയായ രീതിയിൽ വരികയും ചെയ്യുന്നു. എന്നാൽ മരുന്ന് നിർത്തുന്നതോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകും. മാസമുറ വീണ്ടും തെറ്റും. ഇത്തരം സാഹചര്യങ്ങളിലൂടെ പല പെൺകുട്ടികളും കടന്നു പോകാറുണ്ട്. സാധാരണ ഒരു 20 മുതൽ 40 വയസ്സിന് ഇടയിലുള്ള പെൺകുട്ടികളെയാണ് പിസിഒഡിയുടെ ലക്ഷണങ്ങൾ കാണാറുള്ളത്.

   

അണ്ഡാശ കുമിളകൾ എന്നാണ് പിസിഒഡിയെ പൊതുവേ പറയപ്പെടുന്നത്. സാധാരണ ഇതൊരു മെറ്റപൊളിക്ക് ഡിസോഡർ ആണ്. ഇന് നല്ലൊരു ശതമാനം പെൺകുട്ടികളും ഈ ഒരു രോഗത്തിലൂടെ കടന്നു പോകുന്നുണ്ട് എന്നത് തന്നെയാണ് വാസ്തവം. ക്രമം തെറ്റിയുള്ള ആർത്തവം അല്ലെങ്കിൽ ആയിക്കഴിഞ്ഞാൽ നിൽക്കാത്ത അവസ്ഥ, ശരീരം വണ്ണം വെക്കുന്ന അവസ്ഥ, അമിത രോമവകാശ എന്നിങ്ങനെ അനേകം ലക്ഷണങ്ങളാണ് ഈ ഒരു അസുഖത്തിന് ഉള്ളത്.

അന്നജം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക എന്നുള്ളതാണ്. അന്നജം അമിതമായിട്ട് ഭക്ഷണങ്ങൾ കഴിക്കുന്നത്, മധുരം അടങ്ങിയ പലഹാരങ്ങൾ കഴിക്കുന്നത്, അതുപോലെത ഫ്രൈഡ് ആയിട്ടുള്ള ഭാഷണങ്ങൾ, കേക്ക് തുടങ്ങിയവ ഭക്ഷണങ്ങളൊക്കെ കഴിക്കുന്നത് പി സി ഒ ഡി ബാധിച്ച വ്യക്തികൾക്ക് വളരെയേറെ ദോഷകരമാണ്.

 

ഇത്തരത്തിൽ ഉള്ള ആളുകളിൽ രക്തത്തിന് അളവ് കുറയുവാൻ സാഹചര്യം ഏറെയാണ്. ആയതുകൊണ്ട് തന്നെ അന്നജം ഒഴിവാക്കുമ്പോൾ ശരീരത്തിൽ ബ്ലഡ് കൂടുവാനുള്ള ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *