വലിയ ചുണ്ടുകൾ കൊണ്ട് നിങ്ങൾക്ക് അസ്വസ്ഥതയുണ്ടോ… തടിച്ച ചുണ്ടുകൾ ചെറുതാവാൻ എളുപ്പ വഴി…

നമ്മുടെ കൂട്ടത്തിൽ ഒരുപാട് പേർ അവർക്ക് ജന്മനാ ലഭ്യമായ ചുണ്ടിന്റെ അഭംഗി കാരണം ഒരുപാട് വിഷമിക്കുന്നവർ ഉണ്ട്. മുകളിലെ ചുണ്ടന് വലിയ രീതിയിലുള്ള വണ്ണമാണ് അപ്പോൾ എന്നെ കാണുമ്പോഴും ചിരിക്കുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും ചുണ്ടുകൾ വളരെ അഭംഗിയായി തോന്നുന്നു. ഇവർക്ക് ഒക്കെ എന്ത് ചെയ്യാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ചുണ്ടുകളെ നമുക്ക് ചെറിയ ലോക്കൽ അനസ്തേഷ്യയുടെ സഹായത്തോടെ നമുക്ക് അതിനെ ചെറിയ തോതിൽചുണ്ടുകളെ എത്തിക്കാവുന്നതാണ്. സർജറി ചെയ്തു കഴിഞ്ഞാൽ ചുണ്ടിന് നല്ല രീതിയിൽ നീര് ഉണ്ടാകും. ഏകദേശം പുതിയത് ഒരു മൂന്ന് ദിവസം വരെ നല്ല രീതിയിൽ നേരെ ഉണ്ടാകും. അതിനുശേഷം വളരെ നോർമലായി തന്നെ ഷേപ്പ് പഴയതുപോലെ ആവുകയും വലിപ്പം കുറയുകയും ചെയ്തു.

ഒരൂ ദിവസം കൂടുതോറും ചുണ്ടുകൾ ചെറുതായി കൊണ്ട് ഇരിക്കുകയും ഭംഗി കൂടുകയും ചെയ്യുന്നു. മുൻപ് കാലങ്ങളിൽ ഈ ഒരു സർജറി എന്ന് പറയുന്നത് വിദേശ രാജ്യങ്ങളിൽ മാത്രം ഉള്ളത് ആയിരുന്നു. ഈ ഒരു സർജറിക്ക് സാധാരണയായി നമ്മൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ചുണ്ടിന്റെ വലുപ്പത്തിലുള്ള പ്രയർ കാൽക്കുലേഷൻ ആണ് നടത്തുന്നത്.

 

ശേഷം അതിന് ഭംഗിയായി എക്സിക്യൂട്ടീവ് ചെയുന്നു എന്നുള്ളതാണ്. ചുണ്ടിന്റെ ഒരു ചെറിയ പീസ് നഷ്ടപ്പെട്ട ഭാഗത്തോട്ട് പുറത്തേക്ക് തള്ളി നിൽക്കുന്ന ചുണ്ടുകളെ ഉള്ളിലോട്ട് മടക്കിയിട്ട് സ്റ്റിച് ചെയ്യുന്നു എന്നുള്ളതാണ്. യൂറോ സർജറി എന്ന് പറയുന്നത് മേൽ ചുണ്ടുകളും കീഴ് ചുണ്ടുകളും ഒരേ ദിവസം തന്നെ സർജറി ചെയ്യാൻ സാധിക്കും എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നിലനിൽക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *