കണ്ണാടിയിൽ നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും കാണാതെ പോകരുതേ.

നാമോരോരുത്തരും വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങളാണ് നമ്മുടെ വീടുകളിൽ ചെയ്യാറുള്ളത്. അത്തരത്തിൽ വീടുകളിൽ ഏതൊരു വസ്തുവിനും വാസ്തുപരമായി ചില സ്ഥാനങ്ങൾ ഉണ്ട്. അത്തരം സ്ഥാനത്തു നിന്ന് മാറിയത് വെക്കുകയാണെങ്കിൽ പലതരത്തിലുള്ള ദോഷങ്ങളാണ് അതുവഴി ഉണ്ടാക്കുക. അത്തരത്തിൽ വാസ്തുപ്രകാരം നാമോരോരുത്തരും ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് കണ്ണാടി.

   

നാം നമ്മെ തന്നെ നോക്കിക്കാണുന്ന ഒന്നാണ് കണ്ണാടി. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു വസ്തു കൂടിയാണ് ഇത്. അതിനാൽ തന്നെ ഇത് തെറ്റായ ദിശയിൽ വയ്ക്കുകയാണെങ്കിൽ നമുക്ക് വലിയ രീതിയിലുള്ള ദോഷങ്ങളാണ് ഉണ്ടാക്കുക. അത് നമ്മെ മാത്രമല്ല നമ്മുടെ കുടുംബത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിൽ ദോഷങ്ങൾ കൊണ്ടുവരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കണ്ണാടി ഒരുപോലെ തന്നെ.

പോസിറ്റീവ് നെഗറ്റീവ് ഊർജ്ജങ്ങളെ ആകർഷിക്കുന്നു എന്നുള്ളതാണ്. അതിനാൽ തന്നെ കണ്ണാടിയുമായി ബന്ധപ്പെട്ട് നാമോരോരുത്തരും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത്തരത്തിൽ കണ്ണാടി വയ്ക്കാൻ ഒരു പ്രത്യേകത ദിശയുണ്ട്. അത്തരത്തിൽ നമ്മുടെ വീടുകളിൽ കണ്ണാടി വയ്ക്കാൻ ഉത്തമമായിട്ടുള്ള ദിശയാണ് വടക്കും കിഴക്കും. അതുപോലെ തന്നെ തെക്കും പടിഞ്ഞാറും ദിശയിൽ ഒരു കാരണവശാലും.

ഇത് വയ്ക്കാനും പാടില്ല. കണ്ണാടി സ്ഥാപിക്കുന്നത് അതീവ ദോഷമാണ് നമുക്ക് ഉണ്ടാക്കി തരിക. എത്രതന്നെ അനുകൂലമായ സാഹചര്യങ്ങൾ നമുക്ക് മുൻപേ ഉണ്ടായാലും ദോഷങ്ങൾ മാത്രമായിരിക്കും ഇത്തരമൊരു സന്ദർഭങ്ങളിൽ നമ്മുടെ വീടുകളിൽ ഉണ്ടാകുക. കണ്ണാടിയുടെ സ്ഥാനം പോലെ തന്നെ കണ്ണാടിയുടെ ആകൃതിയ്ക്കും വാസ്തുപരമായി ചില സവിശേഷതകൾ ഉണ്ട്. തുടർന്ന് വീഡിയോ കാണുക.