വീടുകളിൽ ശ്രീകൃഷ്ണ രൂപം സ്ഥാപിക്കേണ്ട ദിശയെക്കുറിച്ച് ആരും കാണാതെ പോകല്ലേ.

ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ. നാമോരോരുത്തരും നമ്മുടെ ഇഷ്ടദേവതയായി കാണുന്ന ദേവൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്ത വഴി പെട്ടെന്ന് തന്നെ ഭഗവാൻ നമ്മളെ ഓരോരുത്തരിലും പ്രത്യക്ഷപ്പെടുകയും നമുക്ക് വേണ്ട അനുഗ്രഹങ്ങളും കടാക്ഷങ്ങളും നൽകുകയും ചെയ്യുന്നു. അത്തരത്തിൽ ഭഗവാന്റെ കാൽക്കൽ വീണു കേണു പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല.

   

എന്ന് വേണം പറയാൻ. അത്രയേറെ തന്റെ ഭക്തരിൽ കടാക്ഷിക്കുന്നത് ദേവതയാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരു രൂപ പോലും വഴിപാടായി അർപ്പിച്ചില്ലെങ്കിലും എന്റെ കൃഷ്ണ എന്നൊന്ന് വിളിച്ചാൽ മാത്രം മതി ഭഗവാൻ നമ്മുടെ അടുത്തേക്ക് ഓടി വരുന്നതാണ്. അത്തരത്തിൽ പ്രത്യക്ഷത്തിൽ പോലും നമ്മെ സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഇത്രയേറെ നാം സ്നേഹിക്കുന്ന ഭഗവാന്റെ ഒരു ചിത്രം നമ്മുടെ വീടുകളിൽ തീർച്ചയായും ഉണ്ടാവുന്നതാണ്.

ഈ ശ്രീകൃഷ്ണ ഭഗവാന്റെ മുൻപിൽ നിത്യവും വിളക്ക് കൊളുത്തുന്ന ആളുകളുമുണ്ട്. അത്തരത്തിൽ മലയാളികൾ ഏറെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ കൃഷ്ണ ഭഗവാന്റെ വിഗ്രഹം വീടുകളിൽ സൂക്ഷിക്കുന്നതിന് വേണ്ടി ശരിയായിട്ടുള്ള ഒരു സ്ഥാനമുണ്ട്. വാസ്തുപ്രകാരം ഈ സ്ഥാനത്താണ് വിഗ്രഹം വയ്ക്കുന്നതെങ്കിൽ അത് നമുക്കും നമ്മുടെ വീടിനും അനുഗ്രഹമാണ്.

അല്ലാത്തപക്ഷം അത് പലതരത്തിലുള്ള ദോഷങ്ങളാണ് നമുക്കും നമ്മുടെ വീടിനും കൊണ്ടുവരുന്നത്. അത്തരത്തിൽ വാസ്തുപ്രകാരം കൃഷ്ണ ഭഗവാന്റെ വിഗ്രഹം സ്ഥാപിക്കേണ്ട യഥാർത്ഥ സ്ഥാനത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഏതൊരു വീട്ടിലും ശ്രീകൃഷ്ണ ഭഗവാൻ വിഗ്രഹം സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായുള്ള ദിശ എന്ന് പറയുന്നത് വടക്ക് കിഴക്ക് ഭാഗമാണ്. തുടർന്ന് വീഡിയോ കാണുക.