ആയിരക്കണക്കിന് ആരോഗ്യ ഗുണങ്ങളാണ് കറിവേപ്പിലയിൽ ഒളിഞ്ഞിരിക്കുന്നത് എന്തെല്ലാമാണെന്ന് നിങ്ങൾക്കറിയാമോ.

വീട്ടുവളപ്പിൽ ഫലപ്രദമായ ഒരു നാടൻ മരുന്ന് കൂടിയുമാണ് കറി വേപ്പില. ഭക്ഷണ വിഭവങ്ങൾക്ക് രുചി പകരുവാൻ മാത്രമല്ല ശരീരകാന്തിക്കും നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാൻ വേപ്പിന്റെ ഇല വളരെയേറെ സഹായിക്കുന്നു. കറിവേപ്പിലയിൽ അംഗീകരിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പാത സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്ത് അരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിക്കുക.

   

തന്മൂലം ഉപ്പറ്റി വിണ്ടുവരുന്നത് മാറികിട്ടും. കറിവേപ്പില ഇട്ട് കാച്ചിയ എണ്ണ തലയിൽ പുരട്ടുകയാണെങ്കിൽ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടുകയും ചെയ്യും. കറിവേപ്പിലയ്ക്ക് ഒരു ചെറുനാരങ്ങ നേരെ അരച്ച് തലയിൽ പുരട്ടുകയാണെങ്കിൽ താരനും പേനും എന്നിവ വിശേഷം ഇല്ലാതാകുന്നു. അതുപോലെതന്നെ തലമുടിയുടെ കോഴ്സിൽ തടയുവാൻ കറിവേപ്പില കറ്റാർവാഴ മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണക്കാച്ചി കൊണ്ട് തലയിൽ പുരട്ടുകയാണെങ്കിൽ മുടികൊഴിച്ചിൽ നിന്ന് ശമനം കിട്ടും.

നിങ്ങൾ പതിവായി കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ കറിവേപ്പില ഉൾപ്പെടുത്തി കഴിക്കുകയാണെങ്കിൽ അത് വളരെ നല്ലത് തന്നെയാണ് ശരീരത്തിന്. കണ്ണിന്റെ ആരോഗ്യത്തിന് കറിവേപ്പില വളരെ ഗുണം ചെയ്യുന്നു. ദഹനത്തിനും ഉധര കൃമി നശീകരണത്തിനും കറിവേപ്പില കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ചർമ്മ രോഗങ്ങൾ അകലാൻ കറിവേപ്പില അരച്ച് കുഴമ്പ് രൂപത്തിൽ പുരട്ടുകയാണെങ്കിൽ അത് നിസ്സാരമായി തന്നെ മാറിപ്പോകും.

 

സംബന്ധമായ അസുഖങ്ങൾ മാറുവാനും ഇത് വളരെയേറെ ഉത്തമ പരിഹാരി തന്നെയാണ്. കൊളസ്ട്രോൾ, പുഴുക്കടി, എക്സിമ, ഇതര രോഗം എന്നിങ്ങനെ നിരവധി അസുഖങ്ങൾ മാറുവാനും ഈ കറിവേപ്പില വളരെയേറെ സഹായപ്രദമാണ്. കറിവേപ്പില അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *