ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് തലമുടി ഇഴകളിൽ കാണപ്പെടുന്ന താരൻ ശല്യം. 14 വയസ്സു മുതൽ 20 വയസ്സുള്ള പ്രായങ്ങളിൽ ആണ് കുട്ടികളിൽ വളർച്ചയുണ്ടാകുന്നത്. ഈ പ്രായത്തിലുള്ള ആളുകളിലാണ് ഏറ്റവും കൂടുതൽ താരൻ പ്രശ്നം ഉണ്ടാകുന്നത്. താരൻ ഉള്ളവർ ആദ്യം തന്നെ ടെസ്റ്റ് ചെയ്യേണ്ട ഒന്നാണ് IGE എന്ന് പറയുന്ന ബ്ലഡ് ടെസ്റ്റ്.
അലർജി ആയിട്ട് ആന്റിബോഡി നമ്മുടെ ശരീരത്തിൽ എത്രയധികം ഉണ്ട് എന്ന് അറിയാൻ വേണ്ടിയാണ് ഈ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുന്നത്. താരനുള്ള ആളുകളിൽ ബ്ലഡ് ടെസ്റ്റ് അളവ് നോക്കുമ്പോൾ വളരെ കൂടുതലായിരിക്കും. കുടലിന്റെ അകത്ത് നല്ല ബാക്ടീരിയാസ് ഇല്ല എങ്കിൽ നമ്മൾ കഴുകുന്ന പല ഭക്ഷണങ്ങളെയും ദഹിപ്പിക്കുവാൻ ഉള്ളശേഷി കുറയുന്നു.
ഇങ്ങനെ കുറയുന്നത് കൊണ്ട് തന്നെ തൈര്, ദോശ, ഇഡലി എനി ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ അവയെ പരിഹരിക്കാവുന്നതാണ്. അതുപോലെതന്നെ ചില ആളുകൾ വളരെ ലൈറ്റ് ആയി കുളിക്കുന്ന സ്വഭാവം ഉണ്ട്. വളരെ ലൈറ്റ് ആയിട്ട് കുളിച്ചു വന്ന് കിടന്നുറങ്ങുന്നത് ഏറ്റവും വലിയ രീതിയിലുള്ള പ്രശ്നം ഉണ്ടാക്കുന്നു. ഇങ്ങനെ ചെയ്യുന്നതോടെ തന്നെ ഫങ്കൽ ഇൻഫെക്ഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
ആയതുകൊണ്ട് തന്നെ ഈ ഒരു കാരണം കൊണ്ടും തലയിൽ താരൻ പിടിപെടാനുള്ള സാധ്യത കൂടുന്നു. വിയർത്തു കഴിഞ്ഞ് കുറെ നേരം അതേപോലെതന്നെ ഇരിക്കുക എന്നതും അത്ര നല്ലതല്ല. നല്ല രീതിയിൽ വിയർത്ത ഒരാൾ ഒരു 10 മിനിറ്റ് നേരം ചുരുങ്ങിയത് റെസ്റ്റ് എടുത്ത് ശേഷം മാത്രമേ തല വാഷ് ചെയ്യാൻ പാടുള്ളൂ. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. തല മുടിയിൽ കാണപ്പെടുന്ന താരനെ വളരെ നിസ്സാരമായി തന്നെ നീക്കം ചെയ്യുവാനായി സാധിക്കും. Credit : Baiju’s Vlogs