നിങ്ങളുടെ വീട്ടിൽ നല്ല കാലം വരുവാൻ പോകുന്നു എന്നതിന്റെ മുന്നറിയിപ്പായി ലക്ഷ്മി ദേവി കാണിച്ചുതരുന്ന ലക്ഷണങ്ങൾ… അറിയാതെ പോവല്ലേ. | Signs Of Goddess.

Signs Of Goddess : ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയാണ് ലക്ഷ്മി ദേവി എന്ന് പറയുന്നത്. ലക്ഷ്മി ദേവി എവിടെ വസിക്കുന്നു അവിടെ ആഹാരത്തിനു സമ്പത്തിനും പണത്തിനു ഒന്നിനും തന്നെ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. സകല സമൃദ്ധിയും ആ കുടുംബത്തിൽ വന്ന് ചേരും. ദാരിദ്ര്യത്തിന്റെയോ അന്നം മുട്ടുന്ന രീതിയിലുള്ളതൊ ഒന്നും തന്നെ ആ കുടുംബത്തിൽ ഉണ്ടാവുകയില്ല. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ കൂടെ ഉണ്ട് എന്നുണ്ടെങ്കിൽ നിങൾ തുടങ്ങുന്നതെല്ലാം തന്നെ പൊന്നാകും.

   

ലക്ഷ്മി ദേവിയുടെ വീട്ടിലേക്കുള്ള കടന്നുവരവ് അല്ലെങ്കിൽ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ കാണുവാൻ സാധിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മൾ സ്വപ്നം കാണുന്നതാണ്. സ്വപ്നം കാണുക എന്ന് പറയുമ്പോൾ ദേവിയെ തന്നെ സ്വപ്നം കാണുന്നതാണ്. അമ്മ നമ്മുടെ കൂടെ നിൽക്കുന്നത്, അല്ലെങ്കിൽ അമ്മയുടെ അടുക്കൽ പോയി തൊഴുന്നതായിട്ട് നിങ്ങൾ സ്വപ്നം കാണുകയാണ് എന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ അമ്മയുടെ സാന്നിധ്യം നിങ്ങളുടെ കൂടെ ഉണ്ട്.

നിങ്ങളുടെ കുടുംബത്തിൽ ലക്ഷ്മിവാസം ഉണ്ടായിരിക്കുന്നു അതുപോലെതന്നെ നിങ്ങളുടെ ജീവിതത്തിൽ വലിയ തോതിലുള്ള ഐശ്വര്യവും ഉയർച്ചയും വരുവാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ദിനവും ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് ശങ്ക്നാദം അല്ലെങ്കിൽ മണിമുഴക്കം കേട്ട് ഉണരുകയാണ് എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ വീട്ടിൽ സകല നന്മകളും ലക്ഷ്മി സാന്നിധ്യവും വരുവാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.

 

മൂന്നാമത്തേത് എന്ന് പറയുന്നത് നമ്മൾ എല്ലാ ദിവസവും ഉണർന്നു കഴിഞ് പ്രകൃതിയിലേക്ക് ഇറങ്ങുന്ന സമയത്ത് പതിവിലും കൂടുതൽ പച്ചപ്പ് തോന്നുകയാണ് എങ്കിൽ നമുക്ക് ചുറ്റും ദേവിയുടെ ആ ഒരു വലയം ഉണ്ട് നമ്മുടെ ശബ്ദം ദേവിയുടെ കടാക്ഷം നിറഞ്ഞു നിന്നുകൊണ്ട് ഒരുപാട് ഐശ്വര്യം കൈവരുവാൻ പോകുന്നു എന്നതിന്റെ സൂചന കൂടിയുമാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *