അതിശയിപ്പിക്കുന്ന ഈ വരാഹി മന്ത്രം നിത്യവും ജപിക്കൂ. വീടുകളിൽ പണവും സ്വർണ്ണവും കുന്നു കൂടും. കണ്ടു നോക്കൂ.

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാണ് വരാഹി ദേവി. നാം ഏവർക്കും അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്ന ദേവിയാണ് വരാഹി ദേവി. സമയ ദോഷങ്ങൾ ഉള്ളപ്പോൾ ശത്രു ദോഷം ഉള്ളപ്പോഴും ദേവിയെ ഒന്ന് വിളിച്ചാൽ മാത്രം മതി ദേവി അവയെല്ലാം പെട്ടെന്ന് തന്നെ നീക്കി കളയും. അത്രയേറെ തന്റെ ഭക്തരെ സ്നേഹിക്കുന്ന ദേവിയാണ് വരാഹി ദേവി. ഭക്തർക്ക് അഭയം നൽകുന്ന ദേവി കൂടിയാണ് അമ്മ. നാം ആഗ്രഹിക്കുന്ന ഏത് സമയത്തും.

   

അമ്മയുടെ സ്നേഹം നാo ഏവർക്കും ലഭിക്കുന്നു. ഉഗ്രമൂർത്തിയാണ് വരാഹിദേവി. അതിനാൽ തന്നെ കാറ്റുപോലെ വന്നുകൊണ്ട് തന്റെ ഭക്തരെ സംരക്ഷിക്കുന്ന അമ്മ കൂടിയാണ് ദേവി. ഏതൊരുവിധ ആപത്തിലും വിഷമഘട്ടത്തിലും ആണ് നിങ്ങളെങ്കിൽ വരാഹിദേവിയെ പ്രാർത്ഥിക്കുന്നതാണ് ശ്രേഷ്ഠം. അമ്മ നേരിട്ട് വന്ന് നമ്മളിലെ എല്ലാ പ്രശ്നങ്ങളും പൂർണമായിത്തന്നെ ഇല്ലാതാക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി അനുഭവങ്ങളും അത്ഭുതങ്ങളും.

ഓരോരുത്തരും ജീവിതത്തിൽ ഉണ്ടാകുന്നു. വരാഹിദേവി രാത്രിയിൽ ഉണർന്നിരിക്കുന്ന ദേവിയാണ്. അതിനാൽ തന്നെ രാത്രിയിലാണ് ഭഗവതിയെ ആരാധിക്കുകയും വിളക്ക് തെളിയിക്കുകയും വേണ്ടത്. വരാഹി ദേവിയുടെ മന്ത്രങ്ങളെയും ജനങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് നമുക്കും നമ്മുടെ ജീവിതത്തിൽ ധനം സമ്പാദിക്കാവുന്നതാണ്. അത്തരത്തിൽ ജീവിതത്തിൽ പണം കുന്നു കൂടാനും സ്വർണം കുന്നു കൂടാനും.

നമ്മെ സഹായിക്കുന്ന ഒന്നാണ് ഏലക്ക. ലക്ഷ്മി ദേവിയുടെ ഒരു പ്രതീകം കൂടിയാണ് ഏലക്ക. അതിനാൽ തന്നെ ഹൈന്ദവ വിശ്വാസപ്രകാരം ഏലക്കയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. പണം വശീകരിക്കുന്നതിന് വേണ്ടി വരാഹിദേവിയോടുള്ള പ്രാർത്ഥനയിൽ ഏലയ്ക്ക ഉപയോഗിക്കുന്ന രീതിയാണ് ഇതിൽ പറയുന്നത്. ഇതിനെ കുരു പോകാത്ത മൂന്ന് ഏലക്ക ദിവസവും വേണ്ടിവരുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *