മണ്ഡലമാസ ആരംഭം മുതൽ ജപിക്കേണ്ട അയ്യപ്പ മന്ത്രങ്ങളെ കുറിച്ച് ആരും അറിയാതെ പോകരുതേ.

വൃശ്ചികമാസം നമ്മുടെ ജീവിതത്തിലേക്ക് ഒത്തിരി നന്മകൾ പ്രദാനം ചെയ്യുന്ന മാസമാണ്. മണ്ഡലം മാസത്തിന്റെ ആരംഭമാണ് വൃശ്ചിക മാസo. അത്രമേൽ പവിത്രമായിട്ടുള്ള ഒരു മാസം കൂടിയാണ് വൃശ്ചികമാസം. വൃശ്ചികം മാസത്തിൽ എല്ലായിടത്തും ശരണം വിളിയാണ് നമുക്ക് കേൾക്കാൻ സാധിക്കുക. അത്രമേൽ അയ്യപ്പസ്വാമിയെ ആരാധിക്കാനും പൂജിക്കാനും അനുയോജ്യമായിട്ടുള്ള ഒരു സമയമാണ് ഈ വൃശ്ചികമാസ ആരംഭം.

   

ഈ വൃശ്ചികമാസം ആരംഭിക്കുന്ന ഒന്നാം തീയതി ചില കാര്യങ്ങൾ വീടുകളിൽ ചെയ്യുകയാണെങ്കിൽ അത് നമുക്ക് നന്മകൾ കൊണ്ടുവരുന്നു. അത്തരത്തിൽ വൃശ്ചികം ഒന്നാം തീയതി വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വൃശ്ചികം ഒന്നാം തീയതി നാം ഏറ്റവുമധികം ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് അതിരാവിലെ ഉണരുക എന്നുള്ളതാണ്.

ഇത്തരത്തിൽ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ അയ്യപ്പസ്വാമിയുടെ മന്ത്രം മൂന്നോ നാലോ തവണ ജപിക്കേണ്ടതുമാണ്. സ്വാമിയേ ശരണമയ്യപ്പ എന്ന നാമം മനസ്സിൽ സ്മരിച്ചു കൊണ്ടും ജപിച്ചുകൊണ്ട് വേണം നാം എണീക്കുവാൻ. ഇത്തരത്തിൽ സ്വാമിയുടെ ജപം ജപിക്കുമ്പോൾ ശരീര ശുദ്ധിയും മനശുദ്ധിയും ഉണ്ടാകേണ്ടതാണ്. ഈ വൃശ്ചികം ഒന്നാം തീയതി രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച പ്രാർത്ഥിക്കേണ്ടതാണ്.

ഇത്തരത്തിൽ വിളക്ക് തെളിയിച്ച പ്രാർത്ഥിക്കുമ്പോൾ സ്വാമിയെ ശരണമയ്യപ്പാ എന്ന് മൂന്ന് തവണ പറയാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ഇത് ഏറ്റവും കുറഞ്ഞതാണ് അല്ലാത്തപക്ഷം എത്ര വേണമെങ്കിലും നമുക്ക് സ്വാമിയെ വിളിക്കാവുന്നതാണ്. അതുപോലെ തന്നെ മറ്റൊരു കാര്യം എന്നത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.