മേട അമാവാസി. ദൃഷ്ടി ദോഷവും ദാരിദ്ര്യവും അവസാനിക്കാൻ ഇന്ന് തന്നെ ഈ കർമ്മം ചെയ്യൂ.

കിടക്കുന്നതിനു മുൻപായി ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കർമ്മമാണ് പറയാൻ പോകുന്നത്. ഈ ഒരു കർമ്മം നിങ്ങൾ ഇന്നേദിവസം ചെയ്യുകയാണെങ്കിൽ അത് വളരെയധികം ഐശ്വര്യങ്ങൾ കൊണ്ടുവരുന്നതായിരിക്കും പ്രധാനമായിട്ടും മൂന്നു പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇത്.അതായത് കുടുംബത്തിലെ ദാരിദ്ര്യം കുടുംബത്തിന് വന്നുചേർന്നിരിക്കുന്ന ദൃഷ്ടി ദോഷം കുടുംബത്തിലെ ആളുകൾ അനുഭവിക്കുന്ന.

   

സാമ്പത്തികമായ തകർച്ച ഈ മൂന്നു കാര്യങ്ങളെയും ഉയർത്തുന്നതിന് വേണ്ടിയാണ് ഈ ഒരു കർമ്മം നിങ്ങൾ ചെയ്യുന്നത്.അതുപോലെ തന്നെ ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ പ്രധാനമായിട്ട് പലതരത്തിലുള്ള മുറിവുകൾ അപകടങ്ങളിൽ പെട്ടവർ മുട്ടിനു താഴെ വേദന അനുഭവിക്കുന്നവർ എല്ലാം തന്നെ ഈ ഒരു കർമ്മം ചെയ്യാവുന്നതാണ് മാത്രമല്ല.

പേടിസ്വപ്നം എല്ലാദിവസവും കാണുന്നവർക്കും ഈയൊരു കാര്യം ചെയ്യാവുന്നതാണ് നിങ്ങൾ ഇത് കിടപ്പുമുറിയിൽ ഇരുന്നുകൊണ്ടു വേണം ചെയ്യുവാൻ. ഇതിനെക്കുറിച്ച് സാധനങ്ങൾ ആവശ്യമാണ് കല്ലുപ്പ് ഒരു പാത്രം കുരുമുളക് വയമ്പ്. ഇത്രയും സാധനങ്ങൾ ആദ്യം തന്നെ തയ്യാറാക്കി വെക്കുക ശേഷം എടുത്തിരിക്കുന്ന പാത്രത്തിൽ നിറയെ കല്ലുപ്പ് എടുക്കുക അതിനു മുകളിലായിക്കൊണ്ട് ഒരു ടീസ്പൂൺ കുരുമുളക്ഇ ടുക. അതിനുശേഷം ചെയ്യേണ്ടത് വയമ്പ് വയ്ക്കുക.

ഇത് നിങ്ങൾ കിടപ്പുമുറിയുടെ ഏതൊരു ഭാഗത്ത് വേണമെങ്കിലും വയ്ക്കാവുന്നതാണ്. അതിനുശേഷം കിടന്നുറങ്ങുക പിറ്റേദിവസം രാവിലെ എഴുന്നേറ്റ് നിങ്ങൾക്ക് ഈ ഒരു സാധനങ്ങൾ ഒരു കവറിൽ ആക്കി കളയാവുന്നതാണ് നിങ്ങൾ ഇത് ഒരാഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെയ്യുകയാണെങ്കിൽ ഈ പറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ ഉടനെ മാറുന്നതായിരിക്കും ജീവിതം വീണ്ടും സന്തോഷത്തിൽ ആകുന്നതായിരിക്കും.