നിങ്ങളുടെ വീടുകളിൽ വക്ക് പൊട്ടിയ പാത്രങ്ങളോ ഗ്ലാസുകളോ ഉപയോഗിക്കാറുണ്ടോ? ഇവ വരുത്തി വയ്ക്കുന്ന ദോഷങ്ങളെ ആരും നിസ്സാരമായി കാണരുതേ.

നാമോരോരുത്തരുടെയും സ്വർഗ്ഗമാണ് നമ്മുടെ വീടുകൾ. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒരുപോലെ പ്രകടമാകുന്ന ഇടമാണ് ഇവിടഠ. അത്തരത്തിൽ നാം വീട് പണിയുമ്പോൾ വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ നോക്കി കൊണ്ടാണ് പണിയാറുള്ളത്. അത്തരത്തിൽ പണിയാത്ത പക്ഷം പലതരത്തിലുള്ള ദോഷങ്ങളും നമുക്കും നമ്മുടെ വീട്ടിലെ കുടുംബാംഗങ്ങൾക്കും വന്നുചേരുന്നു. അതുപോലെതന്നെയാണ് വീടുകളിൽ വയ്ക്കുന്ന ചില വസ്തുക്കളുടെ കാര്യവും.

   

വീടുകളിൽ വയ്ക്കുന്ന ഇത്തരം വസ്തുക്കൾ ചിലപ്പോൾ നമുക്ക് ഭാഗ്യങ്ങൾ കൊണ്ടുവരികയും മറ്റു ചിലപ്പോൾ നിർഭാഗ്യങ്ങൾ കൊണ്ടു വരികയും ചെയ്യുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വീടുകളിൽ ഇത്തരത്തിൽ യോജ്യമല്ലാത്ത വസ്തുക്കൾ വയ്ക്കുന്നത് വഴി കുടുംബ കലഹങ്ങൾ രോഗങ്ങൾ തർക്കങ്ങൾ കടബാധ്യതകൾ എന്നിങ്ങനെ പെരുകുന്നതായി കാണാൻ സാധിക്കും.

അതുപോലെതന്നെ മനസ്സമാധാനം എന്തെന്ന് അറിയാത്ത അവസ്ഥയും ഇത്തരം വസ്തുക്കൾ വീടുകളിൽ വയ്ക്കുന്നത് വഴി ഉണ്ടാകുന്നു. ഈ വസ്തുക്കൾ നമ്മുടെ വീടുകളിലേക്ക് നെഗറ്റീവ് ഊർജ്ജമാണ് പകരുന്നത് എന്നതാണ് ഇത്തരത്തിൽ വീടുകളിൽ പ്രശ്നം ഉണ്ടാകുന്നതിന് കാരണമാകുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് എനർജികൾ സ്വർഗ്ഗമാകേണ്ട നമ്മുടെ വീടുകളെ നരകമാക്കി തീർക്കുന്നു. ഇതിൽ നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത ആദ്യത്തെ കാര്യം എന്ന് പറയുന്നത് വക്കുപൊട്ടിയ പാത്രങ്ങളും ഉടഞ്ഞ ക്ലാസുകളും.

ഇത്തരം വസ്തുക്കൾ നമ്മുടെ വീടുകളിലെ പോസിറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കി നെഗറ്റീവ് ഊർജ്ജത്തെ കൊണ്ടുവരുന്നു. അതിനാൽ തന്നെ ചെറിയ പൊട്ടലുകൾ ആയാൽ പോലും ഇത്തരത്തിൽ പൊട്ടിയ പാത്രങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. അത് നമ്മുടെ വീടുകൾക്കും വീട്ടിലെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ദോഷഫലങ്ങൾ ആണ് കൊണ്ടുവരിക. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *