ചെനികുത്ത് അനുഭവിക്കുന്ന സമയത്ത് തലയുടെ ഒരുഭാഗത്ത് കുത്തുന്നത് പോലെയുള്ള വേദനകൾ ആണ് സാധാരണ അനുഭവപ്പെടാറുള്ളത്. നമ്മുടെ ജോലിയെയും മറ്റ് പ്രവർത്തികളെയും ഒക്കെ വളരെയേറെ ബാധിക്കാൻ ഇടയാകുന്നു ഈ അസുഖം. ചെനീകുത്ത് അഥവാ മൈഗ്രേഷൻ സാന്ത്വന കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. പുരുഷൻമാരേക്കാൾ മൈഗ്രേൻ സാധ്യതയുള്ളവർ സ്ത്രീകളാണ്. കൂടുതൽ ആളുകളും മൈഗ്രേൻ തലവേദന വരുമ്പോൾ പെയിൻകിലർ കഴിച്ച് ആഭയം നേടുകയാണ് പതിവ്.
എന്നാൽ ഈ ശീലം ശരീരത്തിന് ഒരുപാട് ദോഷം ചെയ്തു. കഴിക്കുന്നത് കൊണ്ട് തന്നെ നിരവധി പാർശ്വ ഫലങ്ങൾ ശരീരത്തിൽ ഉണ്ടാകുവാൻ കാരണമാകുന്നു. ചിലരിൽ ചെന്നിത്തൂത്ത് വരുമ്പോൾ ഓക്കാനവും കാണപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള തലവേദനകൾ വരുന്നവർക്ക് രക്ഷപ്പെടാൻ ഒരു നല്ല മാർഗ്ഗവും കൂടിയുണ്ട്. ഒരു ഡ്രിങ്ക് നിങ്ങൾ തയ്യാറാക്കി കൊടുത്തു നോക്കിയാൽ മാത്രം മതി.
നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പാനീയം തന്നെയാണ് ഇത്. പെയിൻകില്ലറിനേക്കാൾ വേഗത്തിൽ മൈഗ്രേൻ തലവേദന ഇല്ലാതാക്കുവാൻ സഹായിക്കുന്നു. അത്തിനായി നമ്മൾ ചേർക്കുന്നത് ഉപ്പാണ്. മൈഗ്രൻ ഇല്ലാതാക്കുവാൻ നമ്മളെ ഏറെ സഹായിക്കുന്നു. അത്രയും ഗുണകരമായ പാനീയം തയ്യാറാക്കി എടുക്കാൻ ആവശ്യമായി വരുന്നത് ഉപ്പ്, വെള്ളം, നാരങ്ങ പിഴിഞ്ഞ നീര് എനി സാധനങ്ങളാണ് വളരെ പ്രാധാന്യമായി വരുന്നത്.
നാരങ്ങ വെള്ളം ഉണ്ടാക്കുന്നത് കൊണ്ട് തന്നെ നാരങ്ങാനീരും ഒപ്പം അല്പം ഉപ്പും അധികം ചേർത്ത് കലക്കികുടിക്കുക. ഇതിലേറെ ശ്രദ്ധിക്കുവാനുള്ള കാര്യം നാരങ്ങ ചേർക്കുന്നതിനേക്കാൾ അല്പം കൂടുതൽ ഉപ്പും കൂടിയും ഉണ്ടായിരിക്കണം എന്നതാണ്. സ്ഥിരമായി നിങ്ങൾ ഇങ്ങനെ ചെയ്ത് നോക്കൂ പിന്നീട് ഒരിക്കലും മൈഗ്രേൻ നിങ്ങൾക്ക് വരുകയില്ല. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ ഒന്ന് കണ്ടു നോക്കൂ.