സ്ത്രീകൾ അയ്യപ്പസ്വാമിക്ക് അർപ്പിക്കേണ്ട ഈ വഴിപാടിനെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

ഏറ്റവും മഹത്തായിട്ടുള്ള ഒരു മലയാള മാസമാണ് വൃശ്ചികമാസം. മണ്ഡലം മാസക്കാലത്തിന്റെ ആരംഭം കൂടിയാണ് ഈ വൃശ്ചികമാസം. ഒത്തിരി ദേവി ദേവന്മാരെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മാസം കൂടിയാണ് ഇത്. അത്രയേറെ പവിത്രമായിട്ടുള്ള ഒരു മാസത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോകുന്നത്. ശബരിമല വ്രതം ഓരോരുത്തരും എടുത്ത് ശബരിമലയിലേക്ക് പോകുന്ന ഒരു കാലം കൂടിയാണ് ഇത്.

   

അത്തരത്തിൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹം നമുക്ക് ഏറ്റവും അധികം പ്രാപിക്കാൻ സാധിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത്ര പുണ്യമായ ഈ മാസത്തിൽ അയ്യപ്പ ഭഗവാനെ നാം ഓരോരുത്തരും അർപ്പിക്കേണ്ട വഴിപാടിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഏതൊരു കുടുംബത്തിലെ സ്ത്രീകൾക്കും ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാടാണ് ഇത്.

ഈ വഴിപാടിലൂടെ കുടുംബത്തിന്റെ ശാന്തിയും സമാധാനവും ഉയർത്താനും കുടുംബത്തിൽ ഐശ്വര്യം നിലനിർത്താനും സാധിക്കുന്നു. വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകുന്ന ഒരു ദേവൻ കൂടിയാണ് അയ്യപ്പസ്വാമി. ശനി നിവാരണത്തിനായി നാം പ്രാർത്ഥിക്കുന്ന ദേവീദേവന്മാരിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് അയ്യപ്പസ്വാമി. ഈയൊരു വഴിപാട് വൃശ്ചിക മാസത്തിലെ നാല് ശനിയാഴ്ചകളിൽ ഏതെങ്കിലും ഒരു ശനിയാഴ്ചയാണ് ഇത് അർപ്പിക്കേണ്ടത്.

ഈ വഴിപാട് അർപ്പിക്കുന്നതിനു മുൻപായി സ്ത്രീകൾ കുളിച്ച് ശരീരശുദ്ധിയും മനശുദ്ധിയും വരുത്തേണ്ടതാണ്. അത്തരത്തിൽ ഈ വഴിപാട് അർപ്പിക്കേണ്ടത് അയ്യപ്പ പ്രതിഷ്ഠയുള്ള അയ്യപ്പസ്വാമിയുടെ ക്ഷേത്രത്തിലാണ്. അത്തരത്തിൽ വളരെയധികം അയ്യപ്പ സ്വാമി ക്ഷേത്രങ്ങൾ ഉണ്ടാകും. അതിനുശേഷം ഭഗവാനെ സഹസ്രനാമ പുഷ്പാഞ്ജലി യാണ് നാമോരോരുത്തരും അർപ്പിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.