വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്ക് ഉള്ളത് അതിനാൽ തന്നെ പുതിയ തലമുറയിൽ അത്ര പരിചിതമല്ല എണ്ണ തേച്ച് കുളിക്കുന്നത്. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽ തന്നെ വളരെ കുറച്ച് ആളുകളിൽ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളവയ്ക്കായി എണ്ണ തേച്ച് കുളിക്കുന്നത്.
സന്ധികളിലും മറ്റും വേദന വന്നാൽ ഏതെങ്കിലും തൈലം കൊഴുബ് പുരട്ടുന്നത് ഇപ്പോഴും കുറച്ചു കൂടി പ്രചാരം ഉണ്ട്. എണ്ണ തേക്കുമ്പോൾ ചില പ്രത്യേക ഭാഗങ്ങളിൽ എണ്ണ തേക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണ്. കാലിനടിയിൽ എണ്ണ തേക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അങ്ങനെ കണ്ണിന്റെ ചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ദ്ദേഹം മുഴുവൻ എണ്ണ പുരട്ടി മസാജ് ചെയ്ത് അൽപനേരം കഴിഞ്ഞാണ് കുളിക്കേണ്ടത്. കാലിനടിയിൽ എണ്ണ തേക്കുന്നത് കൊണ്ട് കാലിലെ തളർച്ച തരിപ്പ് ഇവയെല്ലാം ക്ശമിക്കുകയും സ്ഥിരതയും വർദ്ധിക്കുകയും ചെയ്യും. കണ്ണിനെ തെളിവ് ഉണ്ടാകും അതുപോലെ കാൽ വിള്ളലുകൾ ഉണ്ടാവുകയില്ല. എണ്ണ തേക്കുന്നത് കൊണ്ട് നല്ല ഉറക്കവും ദേഹത്തിന് സുഖവും ഉണ്ടാക്കും. തലയോട്ടിയോട് ചേർന്ന് രോമകൂഭത്തിൽ എണ്ണ തേക്കുകയാണ് വേണ്ടത്. അതിനുശേഷം കട്ടയും വിടാവമുള്ള പല്ലുകളോട് കൂടിയ ചീപ്പ് ഉപയോഗിച്ച് മുടിയിൽ ചീകുന്നത് വളരെ നല്ലതാണ്.
എണ്ണ പുരട്ടി 15 നഖം കഴുകണം എണ്ണമയം കൂടുതൽ ആണ് എങ്കിൽ താളി ഉപയോഗിക്കാവുന്നതാണ്. ഷാമ്പു അധികം ഉപയോഗിക്കാതിരിക്കുന്നതാണ് മുടിയഴകള് ഏറെ നല്ലത്. ഷാമ്പു അഥവാ ഉപയോഗിക്കുകയാണെങ്കിൽ കണ്ടീഷണറും അതിനോടൊപ്പം ഉപയോഗിക്കാനായി ശ്രദ്ധിക്കണം. നമ്മുടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചിരുന്നവരാണ് അവരുടെ ആരോഗ്യത്തിന് ഏറെ ഒന്നും ചെയ്തിരുന്നില്ല. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U