നമുക്ക് എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പല്ലുവേദന. വേദന വരാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല കുട്ടികൾ മുതൽ വലിയവർക്കും വരെ വരുന്ന ഒരു പ്രശ്നമാണ് പല്ല് വേദന എന്ന പ്രശ്നം. നമ്മൾ ഒരുപാട് ട്രീറ്റ്മെന്റുകൾ ഒക്കെ എടുത്തിട്ടായിരിക്കും ഒരു പല്ലുവേദനയിൽ മാറി കിടക്കുക. ചില സമയത്ത് രാത്രി നേരങ്ങളിലൊക്കെ നല്ല കഠിനമായ പല്ലു വേദന വന്നു കഴിഞ്ഞാൽ ഡോക്ടറെ കാണുവാനൊന്നും പറ്റില്ല.
അത്തരത്തിലുള്ള അവസ്ഥകളിൽ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ എങ്ങനെയാണ് വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാം എന്ന് നോക്കാം. വെറും രണ്ടു മിനിറ്റുകൾക്കുള്ളിൽ തന്നെ വേദനയെ നീക്കം ചെയ്യുവാൻ സാധിക്കും. അപ്പോൾ ഇതാ ഇതിലൊക്കെ ഒരു ടീസ്പൂൺ ഓളം ഉപ്പ് ചേർത്തു കൊടുക്കുക. പിന്നെ നമുക്ക് വേണ്ടത് ഇതേ അളവിൽ തന്നെ മഞ്ഞൾപൊടിയാണ്.
https://youtu.be/QWtPD6GOHNE
ശേഷം ഇതിലേക്ക് ഒരു പാക്ക് മിക്സ് ചെയ്ത് എടുക്കുവാനുള്ള കടുകെണ്ണ കൂടിയും ചേർത്തു കൊടുക്കാം. ഈയൊരു കടുകെണ്ണയും മഞ്ഞളും ഉപ്പും കൂടി ചേർത്തിട്ടാണ് പല്ലുവേദനയും നീക്കം ചെയ്യുവാനുള്ള മരുന്ന് തയ്യാറാക്കി എടുക്കുന്നത്. ഇത് ഒന്നോരണ്ടോ പല്ലിനാണ് എങ്കിൽ ഇതിൽ നിന്ന് ഒരു നുള്ള് എടുത്താൽ മതി.
നല്ല രീതിയിൽ പാക്ക് മിക്സ് ആക്കി കൊടുത്തതിനുശേഷം ചൂണ്ടുവിരൽ ഉപയോഗിച്ച് അല്പം മരുന്ന് എടുത്തതിനുശേഷം ഉള്ള പല്ലിന്റെ മുകളിൽ ഒന്ന് തേച്ചു കൊടുക്കുക. ശേഷം നമ്മള് ഒരു പത്ത് പതിനഞ്ച് മിനിറ്റ് നേരം ഒന്നും സംസാരിക്കാതെ റസ്റ്റ്നായി വെക്കാം. ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് ഇത് ഒന്ന് വാഷ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends