നാം ഓരോരുത്തരും ഈശ്വര വിശ്വാസികളാണ്. നാം നമ്മുടെ ഇഷ്ടദേവന്മാരെയാണ് ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത്. അതിനാൽ തന്നെ ഇഷ്ട ദൈവങ്ങളുടെ ക്ഷേത്രങ്ങളിലാണ് ദർശനം നടത്താറുള്ളതും. ഓരോ വ്യക്തികൾക്കും ഓരോ ദേവന്മാരോട് ഇഷ്ടം തോന്നുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അവരുടെ മാതാപിതാക്കൾ അവർക്ക് ആദ്യമേ കാണിച്ചു കൊടുക്കുന്ന ദൈവങ്ങളാണ് അവർ എന്നതിനാണ്.
അതിനാൽ തന്നെ ചെറുപ്പകാലം മുതൽ അവർ ആ ദൈവങ്ങളെ ആരാധിക്കുകയും പൂജിക്കുകയും അവരോട് തന്റെ വിഷമങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഈ ദൈവങ്ങൾ എല്ലാം ഒന്നു തന്നെയാണ്. അതുപോലെ തന്നെ നമ്മുടെ ജീവിതത്തിലെ ഏതൊരു കാര്യവും നല്ല രീതിയിൽ നടക്കുന്നതിന് ദൈവത്തിന്റെ അനുഗ്രഹം അത്യാവശ്യമാണ്. ദൈവം നമ്മോടൊപ്പം ഉണ്ടെങ്കിൽ മാത്രമേ നാം ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും വിജയം നമുക്ക് നേടാൻ സാധിക്കുകയുള്ളൂ.
അല്ലാത്തപക്ഷം നമ്മുടെ ജീവിതത്തിൽ പരാജയങ്ങൾ മാത്രമേ നേരിടാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ ദൈവം നമ്മുടെ കൂടെയുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ എപ്പോഴും പ്രകാശം നിറയുന്നു. ദൈവത്തിന്റെ സാമീപ്യം അനുഗ്രഹം നമ്മുടെ കൂടെയുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ എല്ലാ ഇരുളും അനുഗ്രഹമായി മാറുന്നു.
അത്തരത്തിൽ ഭഗവാന്റെ സാന്നിധ്യം നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം ഭഗവാൻ ഏറ്റെടുക്കുന്നു. അതിനാൽ തന്നെ ഈ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് നാം ചെയ്യുന്ന എല്ലാ തെറ്റുകളും ഭഗവാൻ നിയന്ത്രിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഭഗവാന്റെ കാരുണ്യത്താൽ ശരീരവും മനസ്സും ഒരുപോലെ തന്നെ നേർവഴിയിൽ നടക്കുന്നു. നാം ചെയ്യുന്ന ഓരോ കർമ്മത്തിനും നല്ലൊരു ഫലം ഭഗവാന്റെ കാരണ്യത്താൽ നമുക്ക് ലഭിക്കും. തുടർന്ന് വീഡിയോ കാണുക.