വിളക്കിലെ പഴയ തിരി ഇങ്ങനെ ഉപയോഗിക്കൂ ജീവിതത്തിൽ ഉയർച്ചയേ ഉണ്ടാവുകയുള്ളൂ. കണ്ടു നോക്കൂ.

ഓരോ വീടിനും ഏറ്റവും ശുഭകരമായിട്ടുള്ള ഒരു കാര്യമാണ് നിലവിളക്ക് തെളിയിക്കുക എന്നുള്ളത്. നിലവിളക്ക് എന്ന് പറയുന്നത് തന്നെ ദേവി ദേവന്മാരുടെ ഒരു കൂട്ടായ്മയാണ്. അതിനാൽ തന്നെ ദിവസവും നിലവിളക്ക് തെളിയിക്കുന്നത് നമ്മുടെ കുടുംബത്തിൽ ഈശ്വരാധീനം വർധിക്കുന്നതിന് ഉത്തമമാകുന്നു. ഇത്തരത്തിൽ പ്രധാനമായും രാവിലെയും സന്ധ്യാസമയത്തും ആണ് നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുള്ളത്. രാവിലെ നിലവിളക്ക് തെളിയിച്ച്.

   

പ്രാർത്ഥിക്കാൻ സാധിച്ചില്ലെങ്കിലും സന്ധ്യാസമയങ്ങളിൽ നാമോരോരുത്തരും നിർബന്ധമായും നിലവിളക്ക് തെളിയിക്കാറുണ്ട്. ഇത്തരത്തിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് തെളിയിച്ചുകൊണ്ട് നാം ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവിയായ ലക്ഷ്മിദേവി നമ്മുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സന്ധ്യാസമയങ്ങളിൽ ലക്ഷ്മിദേവി.

നമ്മുടെ വീടുകളിൽ കയറിവന്ന നമുക്ക് അനുഗ്രഹവും വരദാനവും ചൊരിയുകയും ചെയ്യുന്നു. അത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ നാം ഒരുത്തിരി മൂന്ന് തിരി അഞ്ച് തിരി എന്നിങ്ങനെ തിരിയിട്ട് തെളിയിക്കാറുണ്ട്. എത്രതന്നെ തിരികിട്ടാലും ഐശ്വര്യം നമുക്ക് വരും എന്നുള്ളത് തീർച്ചയാണ്. ഇത്തരത്തിൽ തിരിയിട്ട് കത്തിക്കുമ്പോൾ മിക്ക ദിവസങ്ങളിലും ആ തിരി ബാക്കി വരാറുണ്ട്. ചിലർ ഈ തിരി കളയാറാണ് പതിവ്.

അതുപോലെ തന്നെ മറ്റു ചില ദിവസം വീണ്ടും നിലവിലിട്ട് തെളിയിക്കാറുണ്ട്. ഇത്തരത്തിൽ എല്ലാം ചെയ്യുന്നത് വളരെ വലിയ ദോഷമാണ് നമുക്ക് ഉണ്ടാക്കുന്നത്. ഒരു കാരണവശാലും ഒരു ദിവസം തെളിയിച്ച തിരിയും മറ്റൊരു ദിവസം തെളിയിക്കാൻ പാടില്ല. അതുപോലെ തന്നെ ഒരു ദിവസം ബാക്കി വന്ന തിരി വലിച്ചെറിഞ്ഞു കളയാനും പാടില്ല. ഇത് നമ്മുടെ പ്രതീക്ഷകൾക്ക് അപ്പുറമുള്ള ദോഷഫലങ്ങൾ ആണ് നമുക്ക് ഉണ്ടാക്കുന്നത്. തുടർന്ന് വീഡിയോ കാണുക.