കവിളുകൾ ചുവന്ന് തുടുക്കുവാനും വണ്ണം വയ്ക്കാനും ഇനി ഇങ്ങനെ ചെയ്താൽ മതി. | It Is Enough To Increase The Color.

It Is Enough To Increase The Color : ആരോഗ്യകരമായ രീതിയിൽ തടി കൂടുന്നതിനും അതുപോലെതന്നെ കവിൾ ഉണ്ടാക്കുന്നതിനും എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ചില ആളുകൾ എത്രയേറെ ഭക്ഷണം കഴിച്ചാലും അവർ വണ്ണം കുറഞ്ഞു പോകുന്നു. ഈ ഒരു സാഹചര്യത്തെ വളരെ എളുപ്പത്തിൽ തന്നെ മറികടക്കാവുന്നതാണ്. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഈയൊരു മരുന്ന് കഴിക്കുകയാണ് എങ്കിൽ. വണ്ണം വെക്കാനും അതുപോലെ തന്നെ നിറം വയ്ക്കുവാനും സാധിക്കും.

   

അതിനായി ആദ്യം തന്നെ 5 ഈന്തപ്പഴം എടുക്കുക. ഈന്തപ്പഴത്തെ വളരെ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം ശരീരത്തിലെ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കുകയും എല്ലുകൾക്ക് ബലം തേയ്മാനം ഉള്ളവരൊക്കെ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി വർധിപ്പിക്കുന്നതിനും എല്ലാം ഏറെ സഹായിക്കുന്നു. അടുത്തതായി ഇതിലേക്ക് 5 കശുവണ്ടി പരിപ്പാണ് ചേർക്കുന്നത്.

കശുവണ്ടിയിലും വളരെ ഉയർന്നാൽ തന്നെയാണ് പ്രോട്ടീൻസ് അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ സി, വൈറ്റമിൻ ബി, വൈറ്റമിൻ ബിസിക്സ് എന്ന കലവറയാണ് കശു വണ്ടിപരിപ്പിൽ അടങ്ങിയിരിക്കുന്നത്. അതുപോലെതന്നെ ഇതിലേക്ക് ബദാമും അത്തിപഴവും ചേർക്കാം. ഇനി ഇത് ഒരു ദിവസം നേരം വെള്ളത്തിലിട്ട് കുതിർത്തുവാൻ വയ്ക്കാവുന്നതാണ്.

 

കുതിർത്തെടുത്തതിനുശേഷം ഇതിലേക്ക് ഏത്തപ്പഴം കൊടുക്കാം ശേഷം ഇതിലേക്ക് ശുദ്ധമായ പാലം കുടിക്കാൻ നല്ല രീതിയിൽ ഒന്ന് യുടെ ചാറിലിട്ട് അടിച്ചെടുക്കാവുന്നതാണ്. ശരീരത്തിന് ഒട്ടേറെ ഗുണകരം ചെയ്ത വൈറ്റമിൻ സ്കോഡ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഒരു തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഒരേപോലെ കുടിക്കാവുന്നതാണ്. ഈ ഒരു മരുന്ന് എങ്ങനെയാണ് കുടിക്കേണ്ട വിഡ്ജഹം എന്ന് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *