ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും വിടാതെ പിന്തുടരുന്ന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. പണ്ടുകാലങ്ങളിൽ അപേക്ഷിച്ചു ഇന്ന് കൊളസ്ട്രോൾ എന്ന അസുഖം നിരവധി ആളുകളിൽ കണ്ടു വരികയാണ്. കൊളസ്ട്രോൾ കൂടുന്നതിന് പ്രധാന കാരണം ഇന്നത്തെ ജീവിതരീതിയിൽ വരുന്ന മാറ്റക്രമീകരണങ്ങളാണ്. അമിത ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗത്തിന് കീഴിൽ ഇന്ന് ചെറിയ കുട്ടികൾ പോലും വൻതോതിൽ കൊളസ്ട്രോളിന്റെ അളവ് ഉയർന്ന് നിൽക്കുന്നു.
ആഹാര രീതിയിൽ കൃത്യമായി ക്രമീകരണം നൽകാത്ത പക്ഷം ശരീരത്തിൽ കൊഴുപ്പുകൾ കൂടി ഹാർട്ടറ്റാക്ക്, സ്റ്റോക്ക് പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. സാധാരണഗതിയിൽ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ വൈദ്യ സഹായം തേടുകയും ഉടനടി പരിഹാരമാർഗങ്ങൾ സ്വീകരിക്കുകയുമാണ് നാം ചെയ്യാറ്. എന്നാൽ ഇംഗ്ലീഷ് മരുന്നുകളുടെ സഹായം കൂടാതെ നമ്മുടെ വീട്ടുവളപ്പിൽ ഉള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിലേ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ആകും.
വെളുപ്പിനെ രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ തന്നെ ഈ ഒരു ഒറ്റമൂലി കുടിക്കണം. അതായത് ഒരു രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് തണ്ട് കറിവേപ്പില ചേർത്തുകൊടുത്തത് നല്ലതുപോലെ തിളപ്പിച്ച് എടുത്ത് ഈ ഒരു വെള്ളം കുടിക്കാവുന്നതാണ്. വീട്ടു വളപിലുള്ള കറിവേപ്പില ഉപയോഗിച്ച് ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നതാണ് ഏറെ ഉചിതം. ശരീരത്തിൽ കൊഴുപ്പുകൾ വന്ന് കൂടിയ പോണ്ണ തടി പോലെയുള്ള സാഹചര്യങ്ങളിലേക്ക് ശരീരം മാറുന്നു. ഇന്ന് അനേകം ആളുകൾ തന്നെയാണ് അമിതവണ്ണം മൂലം ഏറെ ദുരിന്തങ്ങൾ നേരിടുന്നത്.
ചെറിയ കുട്ടികൾ പോലും ഇന്ന് വീട്ടിലുള്ള ഭക്ഷണങ്ങളെക്കാൾ ഏറെ പ്രിയം ആണ് ഫസ്റ്റ് ഫുഡ്. ആയതിനാൽ തന്നെ അവരുടെ ആരോഗ്യം കുറയുകയും വിറ്റാമിനുകൾ ഒന്നും ശരീരത്തിൽ എത്താത്തത് മൂലം തന്നെ പ്രതിരോധശക്തി കുറയുകയും മറ്റ് അനേകം അസുഖങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു. തുടർന്നുള്ള വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health