Can Reduce Cholesterol : ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഇന്ന് ചെറുപ്പക്കാരിൽ പോലും കാണുന്ന ആരോഗ്യപ്രശ്നമാണ്. എന്തുകൊണ്ടാണ് പതിവായിട്ട് കഴിക്കുന്ന ആഹാരം മാറ്റിയിട്ട് പോലും കൊളസ്ട്രോൾ ലെവൽ കുറയാത്തത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഏതൊക്കെയാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നവ എന്നാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിലെ, എണ്ണയിൽ പൊരിച്ച വസ്തുക്കളിലും, അല്ലെങ്കിൽ ഭക്ഷണത്തിലെ കൊഴുപ്പുകളിലും എല്ലാം തന്നെയുള്ള ഫാറ്റ് ശരീരത്തിലുള്ള ഉയർന്ന കൊളസ്ട്രോളില്ലേ 20 ശതമാനം മാത്രമാണ് കൂട്ടുന്നത്.
അമിതമായി കാർബോഹൈഡ്രേറ്റ് എത്തുമ്പോൾ കൂടുതൽ ഫാറ്റായി ശരീരത്തിൽ രൂപപ്പെടുന്നു. ഭക്ഷണത്തിലെ ഉയർന്ന കാർബോഹൈഡ്രേറ്റ്സ് ആണ് കൊളസ്ട്രോൾ കൂടുന്നതിന്റെ പ്രധാന കാരണം. ശരിയായ രീതിയിൽ കൊളസ്ട്രോൾ നിയന്ത്രിക്കുവാനായി സാധ്യമാകുന്നില്ല എങ്കിൽ ഹൃദയസംബന്ധം, ഹാർട്ടറ്റാക്ക് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു. ഇന്ന് ഏറെ കൂടുതൽ ആളുകൾ മരണപ്പെടുന്നതിനെ പ്രധാന കാരണം തന്നെ ശരീരത്തിൽ തിങ്ങി കൂടുന്ന ഫാറ്റ് മൂലമാണ്.
https://youtu.be/mberBpr0wBc
നാം കഴിക്കുന്ന ഭക്ഷണപദാർത്ഥത്തിൽ നിന്ന് 20% ആണ് കൊഴുപ്പ് ശരീരത്തിലേക്ക് കടന്നെത്തുന്നത് ബാക്കി 80 ശതമാനം ലിവറിൽ നിന്ന് തന്നെ ഉൽഭവിക്കുന്നതാണ്. ശരീരത്തിൽ വന്നു കൂടുന്ന കൊഴുപ്പിനെ എങ്ങനെ നീക്കം ചെയ്യാനാകും എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട് തന്നെ കൊളസ്ട്രോളിന് അലിയിച്ച് കളയാവാനായി സാധിക്കും.
അതിനുവേണ്ടിയിട്ട് ആദ്യം തന്നെ ഒരു കപ്പിൽ നല്ല ചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് ഒരു മീഡിയം കഷ്ണം ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷണങ്ങളാക്കി ഈ ഒരു ചൂട് വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ആപ്പിൾ സിഡർ വിനീഗർ കൂടിയും ചേർത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഈ ഒരു രീതിയിൽ തുടർച്ചയായി നിങ്ങൾ ചെയ്തു നോക്കൂ നല്ലൊരു മികച്ച റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശുദ്ധ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends