ശരീരത്തിൽ കാലങ്ങളായി തിങ്ങി കൂടിയ കൊഴുപ്പിനെ അലിയിച്ചു കളയുവാനും കുടവയറിനെ എന്നെന്നേക്കുമായി തുരത്തവാനും ഈ ഒരു ഡ്രിങ്ക് തുടർച്ചയായി ഒരാഴ്ചയോളം കുടിച്ചു നോക്കൂ…

കുടവയറും വയറിലെ കൊഴുപ്പും അമിത വണ്ണവും എല്ലാം ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാക്കുന്നതിൽ മുന്നിൽ നിൽക്കുന്നതുമായ ഒരു കൊഴുപ്പാണ് വയറിലെ കൊഴുപ്പ്. നിരവധി അസുഖങ്ങൾക്ക് കാരണമായെക്കാവുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. വയറിൽ കൊഴുപ്പ് അടിയുന്നത് അമിതവണ്ണം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.

   

മുപ്പത് വയസ്സിനെ മുകളിലുള്ള ഒരാളാണ് എങ്കിൽ അമിതമായ കൊഴുപ്പുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ മാറ്റം വരുത്തേണ്ടത് ആയിട്ടുണ്ട്. പ്രത്യേകിച്ച് ജീവിത രീതിയിൽ. എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് എന്ന് നോക്കാം. പഞ്ചസാര അമിതമായി കഴിക്കുന്നത് കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, കൃത്യസമയത്ത് ഉറങ്ങുക, ഉച്ച ഉറക്കം പരമാവധി ഒഴിവാക്കുക, ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക, ഇതുപോലെതന്നെ വിറ്റാമിനുകളും മിനറുകളും ആൻന്റി ഓക്സിഡനുകളും ഒമേഗ ത്രി ആസിഡുകളും അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് ആയിട്ടുണ്ട്.

എന്നാൽ ഇനി പറയുവാൻ പോകുന്ന പാനീയം നിങ്ങളുടെ വയറിലെ കൊഴുപ്പുകളെ കുറച്ച് നിരവധി രോഗങ്ങളെ തടയുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. അതിനായി ആവശ്യമായി വരുന്ന സാധനങ്ങൾ ഇഞ്ചി, ചീര ഒരു ഗ്ലാസ് വെള്ളം എന്നിവയാണ്. ഈ പാനീയം വയറിലെ കൊഴുപ്പ് ഉരുക്കി ഇല്ലാതാക്കുവാൻ സഹായിക്കുന്ന ഒന്നാണ്. വൈറ്റമിൻസ് ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ കൊഴുപ്പുകൾ ഉരുക്കുവാൻ ഇത് ഏറെ സഹായിക്കുന്നു.

 

അതുപോലെതന്നെ ശരീരത്തിലെ കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റുന്ന കാർന്നിട്ടിൻ എന്ന ഘടകം ഉൽപാദിപ്പിക്കുന്നത് അതിന്റെ വേഗത വർദ്ധിപ്പിക്കുന്നു. തൽഫലമായി കൊഴുപ്പ് ഇല്ലാതാവുകയും അമിത ഭാരവും കുറച്ച് ശരീരം വൃത്തിയാക്കുകയും ചെയ്യുന്നു. പ്രഭാതത്തിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ശരീരത്തിലെ കൊഴുപ്പ് കളയുവാനും മറ്റും ഇത് സഹായിക്കുകയും ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി മുഴുവനായി കണ്ടു നോക്കൂ. Credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *