തടി കുറയ്ക്കുവാൻ ഏറ്റവും നല്ലൊരു മാർഗം ഇതാണ്… അമിതവണ്ണത്തെ ഇല്ലാതെയാക്കി ഇനി നല്ല സ്ലിമ്മായി നടക്കാം. | The Best Way To Lose Weight.

The Best Way To Lose Weight : അമിതമായ വണ്ണം കൂടുതലുള്ളവർ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ശരീര വണ്ണം എങ്ങനെയെങ്കിലും കുറയ്ക്കുക എന്നത്. എന്നാൽ ആ ഒരു കാരണത്തിൽ മിക്കവരും പരാജയപ്പെടുന്നവരാണ്. തൂക്കം കുറയ്ക്കുമ്പോൾ പ്രധാനമായിട്ടും രണ്ട് കാര്യങ്ങളാണ് ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കഴിക്കാതെ ശരീരഭാരം കുറയ്ക്കുവാൻ പാടില്ല. തുടർച്ചയായി അത് നിങ്ങളുടെ ശരീരത്തിന് ഒരുപാട് ദോഷം ചെയ്യുന്നു.

   

ഇഷ്ടമുള്ള ആഹാരങ്ങൾ കഴിച്ചുകൊണ്ട് തന്നെ നിങ്ങളുടെ തൂക്കം കുറയ്ക്കുവാൻ ആവശ്യമായിട്ടുള്ള കാര്യങ്ങൾ എന്താണ് എന്ന് നോക്കാം. അമിതവണ്ണം ഉള്ളവർക്കാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. അവരുടെ ശരീരത്തിൽ ഫാറ്റ് കാണപ്പെടുന്നത് കൊണ്ടാണ്. അമിതവണ്ണമുള്ള മിക്കവരും പലപ്പോഴും തോറ്റ് പിന്മാറുന്നവരാണ്. അത് ഒരുപാഷാ അവർ ചെയറുന്ന റോട്ടിൻ ശരിയല്ലാത്തത് കൊണ്ടാണ്.

ശരീരഭാരം കുറയ്ക്കുവാനായി ടൈറ്റ് എടുക്കുമ്പോൾ നിങ്ങൾ ധാരാളമായി വെള്ളം കുടിക്കണം. വെള്ളം കുടിച്ചു കൊണ്ട് തന്നെ ശരീരം ഭാരം കുറയ്ക്കുവാനായി പറ്റും. വിശന്നിരിക്കുന്ന സമയത്താണ് നിങ്ങൾ വെള്ളം കുടിക്കുന്നത് എങ്കിൽ നിങ്ങളുടെ വിശപ്പ് കുറയും. വിഷമ കുറയുമ്പോൾ നിങ്ങൾ അമിതമായിട്ട് ആഹാരം കഴിക്കുകയില്ല. സാഹചര്യത്തിൽ നിങ്ങളുടെ ശരീരഭാരം കുറയുന്നു. അതുകൂടാതെ ഒരു ദിവസം എട്ടു മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കണം.

 

ആവശ്യമുള്ള വെള്ളം കുടിച്ചില്ല എങ്കിൽ ധാരാളം തൂക്കം വർദ്ധിപ്പിക്കുന്നു. അതുപോലെതന്നെ തൂക്കം കുറയ്ക്കുവാൻ ഏറെ പ്രധാനമായ ഒന്നാണ് വ്യായാമം. വ്യായാമം ചെയ്യുമ്പോൾ ഒന്ന് രണ്ട് ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യേണ്ടതാണ്. ശരീരം വണ്ണം കുറയ്ക്കുവാൻ മാർഗ്ഗം കൂടുതൽ അറിയണമെങ്കിൽ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *