ഒട്ടുമിക്ക സ്ത്രീകളും ഏറെ നേരടേണ്ടിവരുന്ന ഒരു പ്രശ്നമാണ് മുഖ ചർമ്മങ്ങളിൽ ഉണ്ടാകുന്ന അമിത രോമവളർച്ച. സ്ത്രീകളുടെ ഹോർമോണിൽ ഹോർമോൺ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്തരത്തിൽ അമിത രോമ വളർച്ച ഉണ്ടാകുന്നത്. അതായത് പുരുഷന്മാരെ പോലെ താടി, മീശ, നെഞ്ചിലും കൈകാലുകളിലും രോമം സ്ത്രീകളുടെ ശരീരത്തും കാണപ്പെടുന്നു. ഈയൊരു പ്രശ്നത്തെ എങ്ങനെ എളുപ്പം പരിഹരിക്കാൻ ആകും.
അതിനായി ആദ്യം തന്നെ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ പാക്ക് തയ്യാറാക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് നല്ലതുപോലെ ഗ്രേറ്റ്ചെയ്ത് ജ്യൂസ് മാത്രമാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഉരുളക്കിഴങ്ങിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഉരുളകിഴങ്ങ് നീറിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും വെള്ള വിനാഗിരിയും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കാവുന്നതാണ്.
ശേഷം ഇതിലേക്ക് ഒരുടിസ്പൂൺ ഉപ്പ് കൂടിയും ചേർത്ത് കൊടുക്കാം. തുടർന്ന് പാക്കിലേക്ക് കോട്ടൻ തുണി മുക്കി മുഖങ്ങളിൽ കൈകാലുകളിലും മുടി വളരുന്ന ഭാഗങ്ങളിൽ ഒന്ന് നല്ലതുപോലെ മസാജ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യ്തതിനു ശേഷം ഉടൻ തന്നെ രണ്ടാമത്തെ പാക്കും ഉപയോഗിക്കുകയാണ് എങ്കിൽ അമിത രോമവളെർച്ചയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്യാം. ജീവിതശൈലി, മാനസിക സമ്മർദ്ദം തുടങ്ങിയവയാണ് ഇത്തരത്തിൽ അമിതരോമ വളർച്ച ഉണ്ടാകുവാൻ കാരണമാകുന്നത്.
ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ മറികടക്കാൻ ആകും. ഇന്നത്തെ കാലത്ത് ഏറെ കൂടുതൽ ആളുകൾ ഒത്തിരി ശ്രെധ നൽകുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. സൗന്ദര്യത്തെ എങ്ങനെ കൂടുതൽ ഭംഗി നൽകാമെന്നാണ് ശ്രദ്ധിക്കുന്നത്. ആയതിനാൽ അമിത ആരോമവളർച്ച ഇവരെ ഏറെ പ്രയാസത്തിലേക്ക് നയിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹാരം കാണുവാൻ ആകും എന്നാണ് നിങ്ങളുമായി വ്യക്മാക്കുന്നത് തന്നെ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Malayali Friends
https://youtu.be/7pO2Z7qYjIo