പ്രമേഹം മുതൽ കിഡ്നി സംബന്ധമായ അസുഖങ്ങളെ നീക്കം ചെയ്യുവാനായി ഏലക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ. | Try Using Cardamom Like This.

Try Using Cardamom Like This : പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല. ഇന്നത്തെ കാലത്ത് ചെറുപ്പം കുട്ടികളിൽ പോലും പ്രമേഹം കണ്ടുവരുന്നു. നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണ രീതി കൃത്യം അല്ലാത്തതുകൊണ്ടും വ്യായാമം ചെയ്യാത്തതു കൊണ്ടാണ് ഇത്തരത്തിൽ പ്രമേഹം എന്ന അസുഖം കൂടുവാൻ കാരണമാകുന്നത്. ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത് പ്രമേഹം എന്ന വില്ലനെ തുരത്തുവാൻ സഹായിക്കുന്ന ഒരു ഹോം റെമഡിയെ കുറിച്ചാണ്. പ്രമേഹം അതുപോലെതന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കിഡ്നി പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ നീക്കം ചെയ്യുവാൻ ഈ ഒരു ഒറ്റമൂലി കുടിക്കുന്നതിലൂടെ സാധ്യമാകും.

   

ഏലക്ക ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ഏലക്കയിൽ ഒരുപാട് ഗുണങ്ങളാണ് ഉള്ളത്. ഈ ഒരു ഔഷധം തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു നാലഞ്ച് ഏലക്ക എടുക്കാം. ശരീരത്തിലെ കെട്ടിക്കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങലെ ഇല്ലാതാക്കുവാൻ ഏലക്ക പണിയാം കുടിക്കുന്നത് വളരെ ഉത്തമമാണ്. ഏലക്ക ചതച്ച് എടുത്ത് രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ വെട്ടി തിളപ്പിച്ച് എടുക്കാവുന്നതാണ്.

ഈ ഒരു ട്രിക്ക് അരിപ്പ വെച്ച് അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കാം. നല്ലൊരു മികച്ച റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാക്കുക. പ്രമേഹം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്.

 

ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ പ്രേമേഹം ഉണ്ടാകുവാൻ കാരണമാകുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *