യൂറിക് ആസിഡ് പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്. കാലിൽ നീർക്കെട്ട്, ഉഗ്രമായ വേദന, കാലിൽ ചുവന്ന നിറം എന്നിവ ഉണ്ടാകുന്നു. മിക്കവാറും നല്ല വണ്ണം ഉള്ള ആളുകളും ഒപ്പം തന്നെ ഫാറ്റി ലിവറും ഡയബറ്റീസും ഹൈപ്പർടെൻഷനും കൊളസ്ട്രോളും ഒക്കെ ഉള്ള ആളുകൾക്ക് യൂറിക് ആസിഡ് വളരെ കൂടുതലായി കണ്ടുവരുന്നു. യൂണിറ്റ് ആസിഡ് എങ്ങനെയാണ് ഇത്തരത്തിലുള്ള ശരീരത്തിൽ ഉണ്ടായി വരുന്നത്.
കുറയ്ക്കുവാനായി എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ സാധിക്കും എന്നെല്ലാം നോക്കാം. പെർമനന്റെ ആയിട്ടുള്ള എല്ലിനെയും പല്ലിനെയും ഡാമേജ് ഉണ്ടാക്കും എന്നതാണ്. യൂറിക് ആസിഡ് പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ട് എന്ന് അറിയാതെ പോകുന്നത് മൂലം കിഡ്നി സംബന്ധമായ അസുഖങ്ങളിലേക്ക് കാരണമാകുന്നു. ആസിഡ് കൂടുതൽ ഉണ്ടാകുന്നത് കൊണ്ട് മൂത്രത്തിൽ കല്ല് പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം.
മാത്രമല്ല ഇത് ഹാർട്ടിന് പോലും ബാധിച്ചേക്കാം. ഡയബറ്റിസിനോടും ഭയപ്പെട്ട ടെൻഷനോടും ഒക്കെ ഒരു അസോസിയേഷൻ ഉണ്ട്. ഭക്ഷണം ക്രമീകരിച്ചാൽ തന്നെ യൂറിക് ആസിഡ് താനെ കുറഞ്ഞു വരുന്നതാണ്. പലപ്പോഴും ചില മരുന്നുകൾ കഴിക്കുന്നതും മൂലവും യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കാനുള്ള സാധ്യത ഏറെയാണ്. പുരുഷന്മാരിൽ ഗൗട്ട് ഉള്ള 18% ആളുകളിൽ വരെ ഈ പറയുന്ന ഉദാരണ കുറവ് അനുഭവപ്പെടാറുണ്ട്.
ബ്രഡ്, ബിസ്ക്കറ്റ് തുടങ്ങിയ മൈദ ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് വെള്ളരി ചോറ് അതിനുപകരം കുത്തരി ചോറ് എന്നിവ ദൈനംദിനം ചെയ്തിട്ടുള്ള ഉൾപ്പെടുത്തുകയാണെങ്കിൽ വലിയ മാറ്റം തന്നെയായിരിക്കും യൂറിക് ആസിഡ് സംബന്ധമായ അസുഖം ഉള്ളവരിൽ കാണുവാനായി സാധിക്കുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs