Main Reason You Become Chronically Ill : വെള്ളം കുടിക്കുന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ളം കുടിക്കുകയാണെങ്കിൽ ഭക്ഷണത്തിന് മുമ്പ് കുടിക്കണം അല്ലെങ്കിൽ ഭക്ഷണം കഴിച്ചു കുടിക്കണം അതുപോലെതന്നെ ചൂടുള്ള വെള്ളം മാത്രമേ നിങ്ങൾ കുളിക്കാൻ പാടുള്ളൂ ഒരിക്കലും പച്ചവെള്ളം കുടിക്കരുത് എന്നൊക്കെ നമുക്ക് ചുറ്റും പല ആളുകളും പറയാറുള്ള കാര്യങ്ങളാണ്. ശരീരത്തിൽ എഴുപത് ശതമാനത്തിൽ അധികമായിട്ട് വെള്ളം തന്നെയാണ് ഉള്ളത്.
ശരീരത്തിലെ ജലാംശം അല്പം കുറയുമ്പോഴേക്കും ഒരുപാട് പ്രശ്നങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്. ശരീരത്തിലെ ഒട്ടുമിക്ക അസുഖങ്ങൾ വരുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിൽ ആവശ്യമായുള്ള രക്തത്തിന്റെ അളവ് കുറവ് സംഭവിക്കുന്നത് കൊണ്ടും, ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് കൊണ്ടും ആണ്. അതായത് തലവേദന പോലെയുള്ള അസുഖങ്ങൾ നിങ്ങൾക്ക് ഉണ്ടാവുകയാണ് എങ്കിൽ ഗുളിക കഴിക്കുന്നതിന് പകരം അടുപ്പിച്ച് ഒരു മൂന്ന് ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ തലവേദനയെ എളുപ്പത്തിൽ തന്നെ നമുക്ക് നീക്കം ചെയ്യുവാനായി സാധിക്കും.
ചില ആളുകളിൽ മസിലുകൾ ഉരുണ്ട് കയറുന്നതായി കാണാം. അത്തരത്തിലുള്ളവർക്കും ഈ ഒരു രീതിയിൽ മൂന്ന് ഗ്ലാസ് വെള്ളം കുടിച്ചാൽ ആശ്വാസം നേടാം. ഇത്തരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കൊണ്ട് ഒത്തിരിയേറെ പ്രശ്നങ്ങൾക്കാണ് കാരണം ആകുന്നത്. മുടികൊഴിച്ചിൽ, ചർമം ചുളിഞ്ഞു വരുക, മുഖക്കുരു, ഡാർക്ക് സർക്കിൾ എന്നിങ്ങനെയുള്ള ഒട്ടുമിക്ക അസുഖങ്ങൾക്കും പരിഹാരം എന്ന് പറയുന്നത് ശരീരത്തിലെ ജലാംശയത്തിന്റെ അളവ് കൃത്യമാവുക എന്നതാണ്.
ഒരു വ്യക്തി ഒരു ദിവസം ചുരുങ്ങിയത് മൂന്നു ലിറ്റർ അളവ് വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. ഓരോ ആളുകളുടെയും ശരീരത്തിലെ ഭാരം അനുസരിച്ചാണ് ഓരോ ദിവസവും വെള്ളം ക്രമീകരിച്ച് കുടിക്കേണ്ടത്. ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും നിങ്ങൾക്ക് അസുഖങ്ങൾ വെറുതെയില്ല എന്ന് തന്നെ നമുക്ക് പറയാം. കൂടുതൽ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs