ഒട്ടു മിക്കവാറും ആളുകളാണ് ഇന്ന് മലദ്വാര രോഗം സംബന്ധിച്ച് കൂടുതായി കണ്ടുവരുന്നത്. ഈ രോഗികളിൽ ഫിസ്റ്റൂല എന്ന രോഗം വളരെയധികം കണ്ടുവരാറുണ്ട്. ഫിസ്റ്റൂല എന്ന് വെച്ചാൽ ഇതിനെ നമുക്ക് ഒരു തുരങ്കം ആയിട്ട് താരതമ്യം ചെയ്യാം. ബലോസനം ചെയ്യുമ്പോൾ ചെറിയ മലത്തിന്റെ പീസുകൾ മലദ്വാരത്തിൽ അടഞ്ഞിരുന്ന്.
ഇൻഫെക്ഷൻ വരികയും പുറത്തൊലിയിൽ കാണുന്ന സ്കിന്നിൽ നേരം ചെലവും വരുന്ന ഒരു അവസ്ഥയും വരുന്നു. ഇതാണ് ഫിസ്റ്റുല എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്നത് കാരണം മലദ്വാരത്തിന്റെ ഏനൽ ഗ്ലാൻഡ് ആണ്. ഏനൽ ഗ്ലാൻഡിന്റെ ഉപയോഗം എന്ന് പറയുന്നത് അതിലൂടെ ചെറിയ ദ്രാവകം ചെയ്യപ്പെടുന്നു.
ദ്രാവകം നമ്മുടെ മലദ്വാരത്തിന് ഡ്രൈ ആകാതെ സൂക്ഷിക്കുകയും വളരെ സ്വകാര്യമായി യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അത് പോകുവാനും സഹായിക്കുന്നു. ചില രോഗികളിൽ അസഹനീയമായ വേദനയോടു കൂടിയിട്ടുള്ള മുഴകൾ മലദ്വാരത്തിന്റെ സൈഡിൽ വരുകയും അതൊരു മൂന്നോ നാലോ ദിവസം കഴിയുമ്പോൾ പിന്നെയും വേദന സഹിക്കാൻ പറ്റാത്ത വേദനയും പനിയും വരികയും ചെയ്യുന്നു.
ഫിസ്റ്റുലയുടെ രോഗലക്ഷണങ്ങളിൽ ഏറ്റവും കൂടുതലായി കാണുന്നത് മലദ്വാരത്തിന്റെ അടുത്ത് കാണുന്ന അതായത് നമ്മുടെ കാണുന്ന ഒന്നോ രണ്ടോ സെന്റീമീറ്റർ മാറി ഒരു ചെറിയ ഒരു ദ്വാരമാണ്. അതിലൂടെ പഴംചലവും ചിലപ്പോൾ രക്തവും വരുകയാണ് ഈ ഒരു അസുഖത്തിന് ഏറ്റവും വലിയ ലക്ഷണം എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam