Gallstones Can Be Completely Removed : പിത്താശയെ കല്ല് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ രൂപാന്തരപ്പെടുന്നത്. പ്രധാനമായും രണ്ടുമൂന്ന് കാരണങ്ങളാണ്. കൂടുതൽ കൊളസ്ട്രോൾ കലർന്നിരിക്കുന്നതുകൊണ്ട് തന്നെ ക്രിസ്റ്റലുകളെ പോലെ നേരിയ കല്ലുകൾ പതുക്കെ രൂപാന്തരപ്പെട്ട് വരിക, രണ്ടാമതായി ബിലൂറൂബിന്റെ അംശം പിത്തത്തിൽ കൂടുമ്പോൾ. സാധാരണ കാണുന്നത് ലിവർ സിറോസിസ് അസുഖം, രക്തം കുറഞ്ഞ് വരുന്ന അസുഖം തുടങ്ങിയവ ഉണ്ടാകുന്നു. പിത്താശയത്തിന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെടുന്നു.
കരളിന്റെ അടിയിലുള്ള ഭാഗമാണ് പിത്താശയം. പിത്താശത്തിന്റെ ഉപയോഗം എന്ന് പറയുന്നത് കൊഴുപ്പുള്ള ഭക്ഷണങ്ങൾ ചെറുകുടലിൽ എത്തുന്നത് അനുസരിച്ച് പിത്താശയത്തിൽ നിന്ന് പമ്പ് ചെയ്ത് ദഹനത്തിന് എളുപ്പം ആകുവാൻ വേണ്ടി ചെറുകുടലിനെ സഹായിക്കുന്നു. പിത്താശയം. കാരണം നമ്മുടെ ശരീരത്തിൽ വരുന്ന ബുദ്ധിമുട്ടുകൾ എന്ന് വെച്ചാൽ അഗതമായ വേദന, നീർവീക്കം, അണുബാധ തുടങ്ങിയവയാണ്.
വലതുവശത്ത് വാരിയെല്ലിനെ താഴെയുള്ള ഭാഗത്ത് അഗാധമായ വേദന അനുഭവപ്പെടുക. ഇതാണ് ഈ ഒരു അസുഖത്തിനെ പൊതുവേ കണ്ടുവരുന്നത്. ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഈയൊരു പ്രശ്നം സാധാരണ രീതിയിൽ ഉണ്ടാകുന്നത്. കൊഴുപ്പുള്ള ഭാഷണങ്ങൾ കഴിക്കുമ്പോഴാണ് ഈ ഒരു പ്രശ്നം കൂടുതലായി കാണുന്നത്. പിന്നീട് ഈ ഒരു വേദന വലതു സൈഡിലുള്ള ഷോൾഡറിന്റെ അവിടേക്ക് പടരുകയുംചെയ്യുന്നു.
റ്റു പല ആളുകളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളാണ്. ചിലർക്ക് ഒരു ഭാഗമായാണ് ഈ ഒരു പ്രശ്നം കാണുക. പിത്താശയം നമ്മുടെ ശരീരത്തിൽ ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് വെച്ചാൽ പലതു വശത്ത് അമിതമായ വേദന ഉണ്ടാവുക അതുപോലെതന്നെ ജോയിൻ വേദന തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ട് എങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. കൂടുതൽ വിരങ്ങൾക്കായി താഴെ നല്കിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam