There Will Definitely Be Change : രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ആദ്യം ചെയ്യുന്ന ഒരു കാര്യം മുറ്റം അടിച്ചു വാരുക എന്നതാണ്. അത്പോലെ തന്നെ നമ്മുടെ മാലിന്യങ്ങളെല്ലാം അടിച്ചു വൃത്തിയാക്കാൻ ചൂൽ കൊണ്ട് നമ്മുടെ വയറ്റിൽ നിന്ന് മാലിന്യങ്ങൾ മലയായി നല്ല രീതിയിൽ നിർമ്മാർജ്ജനം ചെയ്യുവാൻ ആയിട്ട് കഴിക്കുന്നുണ്ടോ എന്നത് ഉറപ്പ് വരുത്തണം. ചില ഭഷണങ്ങൾ കഴിക്കാതെ തന്നെ നമ്മൾ ഒഴിവാക്കി നിർത്തേണ്ടത് ഉണ്ട്. നാരുകൾ നന്നായി അടങ്ങിയിട്ടുള്ള ഫൈബർ കണ്ടന്റ് ഉള്ള ഭക്ഷണസാധനങ്ങൾ.
ഭക്ഷണത്തിന് മുമ്പ് മരുന്നു പോലെ കഴിക്കേണ്ട ചില സാധനങ്ങൾ ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾനല്ല തവിടുള്ള ചോറും ചോറിനേക്കാൾ അല്പം കൂടുതൽ കറിയുമാണ് എടുക്കേണ്ടത്. നല്ല മധുരമുള്ള അതുപോലെതന്നെ മൈദ, എരുവുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇവയെല്ലാം ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ മുൻപ് തന്നെ പല സമയങ്ങൾ ആയിട്ട് പഴവർഗങ്ങളും മറ്റും കഴിക്കുകയാണെങ്കിൽ ചോറ് കഴിക്കുന്നതിന്റെ അളവ് കുറയും.
ക്യാരറ്റ് തുടങ്ങിയ സാധനങ്ങൾ ഒക്കെ കഴിക്കുന്നത് അത് ശരീരത്തിന് ഒത്തിരി ഏറെ ഗുണമാണ്. നല്ല മധുരമുള്ള ഒരു പടല പഴം കഴിക്കുകയാണെങ്കിൽ രോഗികൾക്ക് ഷുഗർ കൂടുവാനുള്ള സാധ്യത ഏറെയാണ്. ഡയബറ്റിക് രോഗികൾക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ പറ്റുന്ന പഴം എന്ന് പറയുന്നത് റോബസ്റ്റർ പഴം ആയിരിക്കും. പല ആഹാരങ്ങളും നമുക്ക് പലർക്കും അലർജി ഉണ്ടാക്കാറുണ്ട്. ഡെയിലി കഴിക്കുന്ന ഗോതമ്പ്, പാൽ തുടങ്ങിയ പല സാധനങ്ങളും നമുക്ക് അലർജി ഉണ്ടാക്കാം.
അത് നമ്മുടെ ദേഹത്ത് ചൊറിഞ്ഞു തടിക്കുന്നതുപോലെതന്നെ നമ്മുടെ ആമാശയത്തിലും കുടലിനെ ഉള്ളിലും നമ്മുടെ മലതാരത്തിന് ചുറ്റും നീർക്കെട്ട്, ചുവന്ന വരുക പിന്നീട് അത് അൾസർ ആയിട്ട് പ്രാപിക്കാനും ഇടയാകുന്നു. ഇത്തരത്തിലുള്ളവ പരിഹരിക്കാൻ വേണ്ടി ഭക്ഷണം ക്രമീകരണങ്ങൾ കൃത്യമാക്കുക എന്നാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam