എത്ര കൂടിയ ബിപിയും മരുന്നില്ലാതെ നോർമൽ ആകും ഇങ്ങനെ ചെയ്താൽ… | Any Higher BP Is Normal.

Any Higher BP Is Normal : ബ്ലഡ് പ്രഷർ കൂടുവാനുള്ള കാരണം മരുന്നിന്റെ കുറവല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. എന്നാലും ബ്ലഡ് പ്രഷർ നിയന്ത്രിച്ച് നിൽക്കുവാനായി മരുന്ന് കഴിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ദിവസത്തിൽ ഒന്നല്ല മൂന്നുനാലും മരുന്നുകൾ ദിവസവും രണ്ടു മൂന്നു നേരം കഴിച്ചിട്ടും നിയന്ത്രിക്കാനാകാത്തവരുടെ എണ്ണവും കൂടുകയാണ്. ചെറുപ്രായത്തിലെ തന്നെ പ്രഷറിനായി മരുന്നു കഴിച്ചു തുടങ്ങി ജീവിതകാലം മുഴുവൻ തുടരേണ്ടി വരികയും ആഘാതത്തിൽ ഹാർട്ടറ്റാക്ക്, സ്ട്രോക്ക്,വൃക്ക തകരാറ് മറ്റേ ആരോഗ്യപ്രശ്നങ്ങൾ മൂലം മരണപ്പെടുകയോ ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു.

   

മരുന്നു കഴിച്ച് തുടങ്ങിയാൽ മുഴുവൻ കഴിക്കേണ്ടിവരും എന്നതിനാൽ മരുന്ന് കഴിക്കാതെ അമിത രക്തസമ്മർദ്ദവുമായി നടക്കുന്നവരും ധാരാളമാണ്. അമിത രക്തസമ്മർദ്ദം അഥവാ ഹൈടെൻഷൻ ഇതിൽ ടെൻഷൻ അഥവാ സമെർദ്ധം കൂടുകയാണ്. ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദം എന്നത് ബ്ലഡ് രക്തക്കുഴലുകളിലൂടെ ഒഴുകുമ്പോൾ രക്തക്കുഴലിന്റെ ഉള്ളിൽ ഉണ്ടാകുന്ന ടെൻഷനാണ് സമർദ്ധം കൂടുവാൻ കാരണമാകുന്നത്. നമ്മൾ റിലാക്സ് ആവുമ്പോൾ പാരസിബത്തിക്ക് മോഡിലേക്ക് പോകുന്നു.

അപ്പോൾ ഇതിൽ വരുന്ന ഒരു ഇമ്പാലൻസ് ആണ് നമ്മുടെ പ്രഷർ കൂടുവാനുള്ള കാരണം. അതുപോലെതന്നെ ശരീരത്തിൽ കൊഴുപ്പുള്ള ഹോർമോണുകൾ ഉണ്ടാക്കുന്നു. ഒമേഗ ബി 12 കൂടുതലുള്ള ഇൻഫ്ളമെട്രി ആണ് കൂടുന്നത് എങ്കിൽ അവിടെ നീർക്കെട്ട് പോലെ ഉണ്ടാകുന്നു. ഈ ഒരു രീതിയിൽ ഉണ്ടാകുമ്പോൾ പ്രഷർ കൂടുവാനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെ പ്രഷർ നല്ല രീതിയിൽ കൂടുമ്പോൾ കണ്ണിനെയും അത് നല്ല രീതിയിൽ ആയി ബാധിക്കും.

 

ബ്ലഡ് പ്രഷറിന് വേണ്ടിയിട്ട് കഴിക്കുന്ന മരുന്നുകൾ കഴിക്കുമ്പോൾ ഒന്നെങ്കിൽ ബ്രയിയിനിൽ നിന്നുള്ള ഹോർമോൺസിനെ ആയിരിക്കും, അല്ലെങ്കിൽ കിഡ്നിയിൽ നിന്നുള്ള ഹോർമോൺസിനെ ആയിരിക്കും കൺട്രോൾ ചെയ്യാൻ നോക്കുന്നത്. മരുന്നില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ബിപിയെ കുറയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *