അല്പം രസകരവും ഉപകാരപ്രദവും ആരോഗ്യ ദായകവുമായ ഒരു വിദ്യയുണ്ട്. അത് മറ്റൊന്നുമല്ല വെളുത്തുള്ളി ഉപയോഗിച്ചാണ്. ഒരല്ലി വെളുത്തുള്ളി തൊലികളഞ്ഞ് ചെവിക്കുള്ളിൽ വെച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. വെളുത്തുള്ളി ജലദോഷവും പനിയും മാറാൻ ഉപയോഗിച്ചു വരുന്ന ഒന്നാണ്. വെളുത്തുള്ളിയുടെ ആന്റി ബാക്ടീരിയൽ സ്വഭാവമാണ് പ്രധാന കാരണം.
പണ്ടുമുതൽ നമ്മുടെ ഒരു രീതി തുടർന്ന് വന്നിട്ടുണ്ട്. ചെവിയിൽ വെളുത്തുള്ളി വയ്ക്കുന്നത് ചെവി വേദനയും തലവേദനയും വളരെ പെട്ടെന്ന് ശമിപ്പിക്കുവാൻ ഏറെ ഉത്തമമാണ്. അതിൽ ചെവിയിൽ ഉണ്ടാകുന്ന വേദന അത്രയേറെ സുഖകരമല്ലാത്ത ഒരു അവസ്ഥയാണ്. ഒരു ഹെഡ്സെറ്റ് വെക്കുന്നതുപോലെ ഒരു അല്ലി വെളുത്തിയുള്ളി ചെവിയിൽ വെച്ച് വളരെ പെട്ടെന്ന് തന്നെ വേദനയെ ശമിപ്പിക്കാവുന്നതാണ്.
ഉറങ്ങുന്നതിന് മുൻപ് ചെവിയിൽ ഒരലി വെളുത്തുള്ളി വെച്ച് കിടന്നുറങ്ങിയാൽ അടുത്ത ദിവസം ശരീരത്തിൽ മറ്റൊരു അസ്വസ്ഥതകളും തലവേദനകൾ ഒന്നുംതന്നെ വരികയില്ല എന്ന് മാത്രമല്ല പുതിയൊരു ഉണർവ് ലഭിക്കുകയും ചെയ്യും. കുട്ടികളിലും മുതിർന്നവരിലും പനി മാറിക്കിട്ടുവാനും വെളുത്തുള്ളി ഉപയോഗിച്ചുള്ള ഈ ഒരു വിദ്യ വളരെയേറെ ഉത്തമമാണ്. വെളുത്തുള്ളി മുറിച്ച് കഷണങ്ങളാക്കി ആപ്പിൾ സിഡർ വിനീഗറിൽ അല്പം നേരം നോക്കിയ ശേഷം ഇത് ചെവിയിലും കാലുകളിലും വയ്ക്കുക.
നിമിഷങ്ങൾ കൊണ്ട് തന്നെ പമ്പകടക്കും. ചുമ മാറുവാൻ വെളുപ്പിന് നല്ലൊരു ഇൻഗ്രീഡിയൻസ് തന്നെയാണ്. വെളുത്തുള്ളി പ്രകൃതിതത്ത കഫ് സിറപ്പാണ്. ഒരു സർബത്ത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ഒരു കുടം വെളുത്തുള്ളി എടുക്കുവാ ശേഷം ടേബിൾസ്പൂൺ ചെറുക്കാനുമാണ് വേണ്ടത്. ആദ്യം തന്നെ തൊലി കളഞ് ഒരു വെളുത്തുള്ളിയുടെ മുഴുവൻ പല്ലുകളും ഒരു പാത്രത്തിൽ ഇട്ടുവയ്ക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Inside Malayalam