നിങ്ങൾ ഒരു കൃഷ്ണ ഭക്തയാണോ എങ്കിൽ ഉറപ്പായും ഈ വഴിപാട് ചെയൂ… സർവ്വ ഐശ്വര്യവും നിങ്ങളിൽ വന്നുചേരും.

മഹാ വിഷ്ണുവിന്റെ പൂർണ്ണഅവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. ലോകജന പാലകനാണ് ഭഗവാൻ. ഭക്തജനങ്ങളെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന ദേവനാണ് ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാനെ ആശ്രയിക്കുന്നവർക്ക് ഭഗവാൻ എന്നും അനുഗ്രഹം നൽകിയിട്ടെയുളൂ. എത്ര വലിയ ദുഃഖത്തിൽ കിടക്കുന്ന ഒരു വ്യക്തിയാണെങ്കിലും സന്തോഷം കൊണ്ടുവന് ആ വ്യക്തിയെ സന്തോഷിപ്പിക്കുവാനും കഴിവുള്ള ഭാഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.

   

ശ്രീകൃഷ്ണൻ ഭഗവാന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പല രൂപത്തിൽ വന് സഹായിക്കുകയും ചെയുന്നു ശ്രീകൃഷ്ണ ഭഗവാൻ. ഇത്തരത്തിൽ ഭഗവാനെ ആത്മാർത്ഥമായി വിളിച്ചിട്ടുള്ള എല്ലാ വ്യക്തികൾക്കും ഇത്തരത്തിലുള്ള ഓരോ അനുഭവങ്ങളും ഉണ്ടായിരിക്കും. അനുഭവങ്ങൾ എന്ന് പറയുകയാണെങ്കിൽ എത്ര വിഷമത്തിലായിരുന്നു എങ്കിലും എന്റെ കൃഷ്ണ എന്നൊന്ന് മനസ്സ് വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ അവിടെ ഉണ്ട് എന്നൊരു വിശ്വാസം പലർക്കും അവരുടെ മനസ്സിൽ നിറയും.

നീ ചെയ്തതിൽ എല്ലാ അഭിവൃദ്ധിയും മാറി ഏറെ സന്തോഷവും സമാധാനവും ഐശ്യര്യവും എല്ലാം വന്നു ചേരുവാൻ ആയി കൃഷ്ണഭഗവാനോട് ഈ ഒരു വഴിപാട് ചെയ്താൽ മാത്രം മതി. മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും ഒരു വഴിപാട് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഏറെ സമ്പത്ത് സമൃദ്ധി തന്നെയാണ് വന്നുചേരുക. പല അപകടങ്ങൾ നിന്നും ആപത്തുകൾ നിന്നും കാത്തുകൊണ്ട് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

 

വൃശ്ചിക മാസത്തിൽ ഏത് ദിവസമാണെങ്കിലും ഒരു വഴിപാട് നിങ്ങൾക്ക് നടത്താവുന്നതാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വഴിപാട് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. സഹസ്രനാമ പുഷ്പാഞ്ജലി എല്ലാ വ്യാഴാഴ്ചകളിൽ ഒരു വഴിപാട് ആണെങ്കിൽ നിങ്ങൾ ജീവിതത്തിൽ സർവ്വ ഐശ്വര്യം തന്നെയാണ് കൈവരുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *