If The Body Does Not Have Enough Water : ഒരു വ്യക്തിയുടെ ശരീരത്തിൽ എത്ര അളവിലാണ് വെള്ളം കുടിക്കേണ്ടത് എന്ന് മിക്ക പലർക്കും അറിയാത്ത ഒന്നാണ്. വെള്ളം കുടിച്ചില്ലെങ്കിൽ അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഒക്കെയാണ് ചിലർ പറയാറുള്ളത്. ശരീരത്തിൽ ഒരു 70% അധികമായിട്ട് വെള്ളമാണ് ഉള്ളത്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ ഒത്തിരിയേറെ പ്രശ്നങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്.
മുടി കൊഴിച്ചിൽ, തലവേദന, ശരിര വേദന എന്നിവയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിൽ ആവശ്യമായുള്ള ജലാംശം ഇല്ലാത്തതുകൊണ്ടാണ്. അതുപോലെതന്നെ ആഹാരങ്ങൾ കഴിക്കുന്നതോടൊപ്പം തന്നെ വെള്ളം കുടിക്കേണ്ടതും വളരെ പ്രധാനമാണ്. തിളപ്പിക്കാത്ത വെള്ളത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ഈ ഒരു വെള്ളത്തിൽ ധാരാളം ബാക്ടീരിയകളെ കാണും. അത് നമ്മൾ കുടിക്കുമ്പോൾ നമ്മുടെ ബോഡി അതിനു വേണ്ടി പ്രതിരോധമായി വെറും.
അപ്പോൾ ധാരാളം ഇമ്മ്യൂണിറ്റി പവർ ഉണ്ടാകും. അത് ചിലപ്പോൾ പല അസുഖങ്ങൾക്ക് ഇടയാവുകയും ചെയ്യും. ആയതുകൊണ്ട് തന്നെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് തന്നെയാണ് ഏറെ ഉത്തമം. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് ചൂടുവെള്ളത്തിൽ കുളിക്കുന്നതും തണുത്ത വെള്ളത്തിൽ കുളിക്കുന്നത്. വാദം വേദന പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ അത് വളരെയേറെ ബുദ്ധിമുട്ടുകൾ ഇടയാകുന്നു.
അങ്ങനെ ഉള്ളവർ ചൂടുവെള്ളത്തിൽ കുളിക്കുക. ഒരു ആരോഗ്യ പ്രശ്നവും ഇല്ലാത്തവർ പച്ചവെള്ളത്തിൽ കുളിക്കുന്നതാണ് ഏറെ ഉത്തമം. ചൂട് വെള്ളത്തിൽ സ്ഥിരമായി കുളിക്കുബോൾ ചർമ്മ ചുളിയുന്നു. ഒത്തിരി നാളുകൾ നിങൾ ചൂട് വെള്ളത്തിൽ കുളിക്കുകയാണ് എങ്കിൽ പ്രായം കൂടുതൽ തണുക്കുകയും ചെയ്യും. ഇത്തരത്തിൽ കൂടുതൽ വിശദവിവരകൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Baiju’s Vlogs