Cauliflower Green Pea Curry : നിങ്ങൾക്ക് ഓരോരുത്തർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന നല്ല സ്വാദേറിയ ഒരു കറിയുടെ റെസിപ്പി ആണ് നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. കോളിഫ്ലവർ ഗ്രീൻസും ചേർത്ത് തയ്യാറാക്കി എടുക്കുന്ന കറി. നല്ല ടെസ്റ്റോട് കൂടിയ കറി എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അത്തിനായി ആദ്യം തന്നെ കറി തയ്യാറാക്കി എടുക്കുവാൻ ഗ്രീൻപീസ് വെള്ളത്തിൽ ഇട്ട് കുതിർത്തിയെടുക്കുക.
ഗ്രീൻപീൻസ് കുതിർത്തിയെടുത്തതിനു ശേഷം കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് ഇതൊന്ന് എടുക്കാവുന്നതാണ്. ഇതിലേക്ക് കോളിഫ്ലവർ ഇടുക്കുക. ഒരു കോളിഫ്ലവറിന്റെ പകുതി ആയാലും മതി. കോളിഫ്ലവർ ഇതളുകൾ ആക്കിയതിനുശേഷം ചൂടുവെള്ളം ഒഴിച്ച് അല്പം മഞ്ഞൾപൊടി വിതറിക്കൊടുത്ത് ഒരു 15 മിനിറ്റ് നേരമെങ്കിലും കോളിഫ്ലവർ റെസ്റ്റിനായി വെക്കാം.
15 മിനിറ്റിനുശേഷം കോളിഫ്ലവർ കഴുകി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് വറ്റൽമുളക് ഏലക്കായ കറുകപ്പട്ട ഗ്രാമ്പൂ എന്നിവ ചേർത്ത് ഇളക്കി കൊടുക്കാം. ഇതെല്ലാം വരുമ്പോൾ ഇതിലേക്ക് സവാള ചേർത്ത് വഴറ്റിയെടുക്കാവുന്നതാണ്. സവാള വഴകി വരുമ്പോൾ വെളുത്തുള്ളി പച്ചമുളക് ഇഞ്ചി കളി എന്നിവ ചേർക്കാം.
കറിക്ക് ആവശ്യമുള്ള പൊടികൾ എല്ലാം ചേർക്കാവുന്നതാണ്. കഴുകി മാറ്റിവെച്ച ചേട്ടാ ഒന്ന് ഇളക്കി യോജിപ്പിച്ച് വേവിക്കാം. നേരത്തെ കുക്കറിൽ വേവിച്ച് മാറ്റിവെച്ച് ഗ്രീബീൻസ് കൂടിയും ചേർക്കാവുന്നതാണ്. കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാവുന്നതാണ്. തുടർന്ന് കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Anu’s Kitchen Recipes in Malayalam