A Great Tip : ഗോതമ്പ് പൊടിയും ചോറും കൂടി മിക്സിയിൽ അടിച്ചാൽ കാണുന്ന ഒരു മാജിക്ക് ആണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അപ്പോൾ ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു മൂന്ന് ഗ്ലാസ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കാനുണ്ടത് ആറ് സ്പൂൺ ചോറാണ്. ശേഷം ഇതൊന്നു മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം.
കറക്കിയെടുത്തതിനു ശേഷം നോക്കുമ്പോൾ ഗോതമ്പ് പുട്ട് തയ്യാറാക്കാൻ ആയുള്ള പൊടി നല്ല രീതിയിൽ സോഫ്റ്റ് ആയി വന്നിട്ടുണ്ടാകും. ശേഷം ആവശ്യമായി വരുന്നത് നാളികേരമാണ്. ഇനി നാളികേരവും നമ്മൾ തയ്യാറാക്കി വെച്ച പുട്ടുപൊടിയും തമ്മിൽ നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാം. യോജിപ്പിച്ച് എടുത്തതിനുശേഷം കുറ്റിയിലേക്ക് ഈ ഒരു പൊടി ഇട്ടു കൊടുക്കാവുന്നതാണ്.
ഇനിയിപ്പോൾ നിങ്ങൾക്ക് ആദ്യം നാളികേരം വെച്ച് പിന്നീട് കുറച്ച് പുട്ട് പൊടിയിട്ട് വീണ്ടും നേളികേരം അങ്ങനെ തയ്യാറാക്കണമെങ്കിൽ അങ്ങനെയും ചെയ്യാം. ശേഷം ഇത് ആവി കയറ്റി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ പുട്ട് തയാറാക്കാം.
പുട്ട് ഒട്ടുംതന്നെ കട്ടപിടിക്കാതെ അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന പുട്ട്ന്റെ പോലെ തന്നെ തയ്യാറാക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു പ്രകാരം പുട്ട് തയ്യാറാക്കി നോക്കൂ. ഈയൊരു ഡിപ്രഷൻ ആവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കാൻ മറക്കല്ലേ കേട്ടോ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Grandmother Tips