Do This Formula With Flour : റേഷൻ കടയിൽ നിന്ന് കിട്ടിയ ഉഴുന്ന് ഉപയോഗിച്ച് ഒരു കിടിലൻ ടിപ്പ് ചെയ്യാവുന്നതാണ്. അപ്പൊ ആദ്യം തന്നെ ഒരു ക്ലാസ്സ് മെഷർമെന്റ് അളവിൽ ഉഴുന്ന് എടുക്കുക അതേപോലെ തന്നെ ഒരു ഗ്ലാസ് വെള്ളവും ഇവ ചേർത്ത് ഒരു 10 മിനിറ്റ് നേരം ഉഴുന്ന് കുതിർത്തിയെടുക്കാം. ഉഴുന്ന് കുതിർന് വനത്തിനു ശേഷം. കുക്കറിൽ വെള്ളം നിറച്ച് ഉഴുന്ന് പാത്രം കുക്കറിൽ ഇറക്കി വയ്ക്കാവുന്നതാണ്.
ശേഷം രണ്ട് വിസിൽ വരെ ഉഴുന്ന് വേവിച്ച് എടുക്കാം. അതിനുശേഷം ഈഒരു ഉഴുന്ന് മിക്സിയുടെ ജാറിലേക്ക് ചേർത്ത് അരച്ച് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് രണ്ട് ഗ്ലാസ് ഇടിയപ്പം പൊടിയും കൂടി ചേർത്തു കൊടുക്കാം. ശേഷം പാകത്തിനുള്ള ഉപ്പും കൂടി ഇതിൽ ചേർത്തു കൊടുത്തത് രണ്ട് ടേബിൾ സ്പൂൺ ഓളം നെയും ചേർത്ത കുഴച്ചെടുക്കാവുന്നതാണ്.
ശേഷം മാവിലേക്ക് രണ്ടു നുള്ള് പെരുജീരകമോ അല്ലെങ്കിൽ എള്ളോ ചേർത്ത് ഇതൊന്നു നല്ല രീതിയിൽ മിക്സ് ചെയ്ത് കുഴച് എടുക്കാം. ഇങ്ങനെ ചെയ്തതിനുശേഷം ഒരു മാവ് സേവകനാഴിയിൽ ഇട്ട് ചുറ്റി എടുക്കാവുന്നതാണ്. ഇങ്ങനെ ഓരോനായി നേരിട്ട് പുരുഷൻ എടുക്കാം. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നല്ല സ്വാദിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി ചുറ്റി എടുക്കാവുന്നതാണ്.
നല്ല റെസ്റ്റിയായുള്ള ഒരു കിടിലൻ നാലുമണി പലഹാരമാണ് ഈ ഒരു രീതിയിൽ നിങൾ തയാറാക്കി നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപെടും. കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Grandmother Tips